Skip to content
ThuthiThuthiThuthi
Deuteronomy · chapter 25 · verse 14

Deuteronomy 25:14 in Malayalam

നിന്റെ വീട്ടിൽ മുറുക്കവും ഇളപ്പവുമായ രണ്ടുതരം പറയും ഉണ്ടാകരുതു.

Ninte veettil murukkavum ilappavumaaya rantutaram parayum untaakarutu.

Deuteronomy 25:14 in English

King James Version (KJV)
Thou shalt not have in thine house divers measures, a great and a small.
World English Bible (WEB)
You shall not have in your house diverse measures, one large and one small.
American Standard Version (ASV)
Thou shalt not have in thy house diverse measures, a great and a small.
Bible in Basic English (BBE)
Or in your house different measures, a great and a small.
Darby Translation (DBY)
Thou shalt not have in thy house divers ephahs, a great and a small.
Webster's Bible (WBS)
Thou shalt not have in thy house divers measures, a great and a small:
Young's Literal Translation (YLT)
Thou hast not in thy house an ephah and an ephah, a great and a small.

Read in context

  1. 12അവളുടെ കൈ വെട്ടിക്കളയേണം; അവളോടു കനിവു തോന്നരുതു.
  2. 13നിന്റെ സഞ്ചിയിൽ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുതു.
  3. 14നിന്റെ വീട്ടിൽ മുറുക്കവും ഇളപ്പവുമായ രണ്ടുതരം പറയും ഉണ്ടാകരുതു.
  4. 15നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ ദീർഘായുസ്സോടിരിക്കേണ്ടതിന്നു നിന്റെ പടി ഒത്തതും ന്യായമായതുമായിരിക്കേണം; അങ്ങനെതന്നേ നിന്റെ പറയും ഒത്തതും ന്യായമായതുമായിരിക്കേണം.
  5. 16ഈ വകയിൽ അന്യായം ചെയ്യുന്നവനൊക്കെയും നിന്റെ ദൈവമായ യഹോവെക്കു വെറുപ്പു ആകുന്നു.
Read all of Deuteronomy 25

Original words (Hebrew)

Deuteronomy 25:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.