Skip to content
ThuthiThuthiThuthi
Deuteronomy · chapter 25 · verse 4

Deuteronomy 25:4 in Malayalam

കാള മെതിക്കുമ്പോൾ അതിന്നു മുഖക്കൊട്ട കെട്ടരുതു.

Kaala metikkumpol atinnu mukhakkotta kettarutu.

Deuteronomy 25:4 in English

King James Version (KJV)
Thou shalt not muzzle the ox when he treadeth out [the corn].
World English Bible (WEB)
You shall not muzzle the ox when he treads out the grain.
American Standard Version (ASV)
Thou shalt not muzzle the ox when he treadeth out [the grain].
Bible in Basic English (BBE)
Do not keep the ox from taking the grain when he is crushing it.
Darby Translation (DBY)
Thou shalt not muzzle the ox when he treadeth out [the corn].
Webster's Bible (WBS)
Thou shalt not muzzle the ox when he treadeth out [the corn] .
Young's Literal Translation (YLT)
'Thou dost not muzzle an ox in its threshing.

Read in context

  1. 2കുറ്റക്കാരൻ അടിക്കു യോഗ്യനാകുന്നു എങ്കിൽ ന്യായാധിപൻ അവനെ നിലത്തു കിടത്തി അവന്റെ കുറ്റത്തിന്നു തക്കവണ്ണം എണ്ണി അടിപ്പിക്കേണം.
  2. 3നാല്പതു അടി അടിപ്പിക്കാം; അതിൽ കവിയരുതു; കവിഞ്ഞു അടിപ്പിച്ചാൽ സഹോദരൻ നിന്റെ കണ്ണിന്നു നിന്ദിതനായ്തീർന്നേക്കാം.
  3. 4കാള മെതിക്കുമ്പോൾ അതിന്നു മുഖക്കൊട്ട കെട്ടരുതു.
  4. 5സഹോദരന്മാർ ഒന്നിച്ചു പാർക്കുമ്പോൾ അവരിൽ ഒരുത്തൻ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്റെ ഭാര്യ പുറത്തുള്ള ഒരുത്തന്നു ആകരുതു; ഭർത്താവിന്റെ സഹോദരൻ അവളുടെ അടുക്കൽ ചെന്നു അവളെ ഭാര്യയായി പരിഗ്രഹിച്ചു അവളോടു ദേവരധർമ്മം നിവർത്തിക്കേണം.
  5. 6മരിച്ചുപോയ സഹോദരന്റെ പേർ യിസ്രായേലിൽ മാഞ്ഞുപോകാതിരിക്കേണ്ടതിന്നു അവൾ പ്രസവിക്കുന്ന ആദ്യജാതനെ അവന്റെ പേർക്കു കണക്കു കൂട്ടേണം.
Read all of Deuteronomy 25

Cross references

Original words (Hebrew)

Deuteronomy 25:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.