Skip to content
ThuthiThuthiThuthi
Deuteronomy · chapter 26 · verse 6

Deuteronomy 26:6 in Malayalam

എന്നാൽ മിസ്രയീമ്യർ ഞങ്ങളോടു തിന്മചെയ്തു ഞങ്ങളെ പീഡിപ്പിച്ചു ഞങ്ങളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.

Ennaal misrayeemyar nyangngalotu tinmacheytu nyangngale peedippichchu nyangngalekkontu kathinavela cheyyichchu.

Deuteronomy 26:6 in English

King James Version (KJV)
And the Egyptians evil entreated us, and afflicted us, and laid upon us hard bondage:
World English Bible (WEB)
The Egyptians mistreated us, afflicted us, and imposed hard labor on us.
American Standard Version (ASV)
And the Egyptians dealt ill with us, and afflicted us, and laid upon us hard bondage:
Bible in Basic English (BBE)
And the Egyptians were cruel to us, crushing us under a hard yoke:
Darby Translation (DBY)
And the Egyptians evil-entreated us, and afflicted us, and laid upon us hard bondage;
Webster's Bible (WBS)
And the Egyptians ill-treated us, and afflicted us, and laid upon us hard bondage:
Young's Literal Translation (YLT)
and the Egyptians do us evil, and afflict us, and put on us hard service;

Read in context

  1. 4പുരോഹിതൻ ആ കൊട്ട നിന്റെ കയ്യിൽനിന്നു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ വെക്കേണം.
  2. 5പിന്നെ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പ്രസ്താവിക്കേണ്ടതു എന്തെന്നാൽ: എന്റെ പിതാവു ദേശാന്തരിയായോരു അരാമ്യനായിരുന്നു; ചുരുക്കംപേരോടു കൂടി അവൻ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു പരദേശിയായി പാർത്തു; അവിടെ വലിപ്പവും ബലവും പെരുപ്പവുമുള്ള ജനമായിത്തീർന്നു.
  3. 6എന്നാൽ മിസ്രയീമ്യർ ഞങ്ങളോടു തിന്മചെയ്തു ഞങ്ങളെ പീഡിപ്പിച്ചു ഞങ്ങളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.
  4. 7അപ്പോൾ ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിലവിളിച്ചു; യഹോവ ഞങ്ങളുടെ നിലവിളി കേട്ടു ഞങ്ങളുടെ കഷ്ടതയും പ്രയാസവും ഞെരുക്കവും കണ്ടു.
  5. 8യഹോവ ബലമുള്ള കയ്യാലും നീട്ടിയ ഭുജത്താലും മഹാഭയങ്കരപ്രവൃത്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടുംകൂടെ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു
Read all of Deuteronomy 26

Cross references

Original words (Hebrew)

Deuteronomy 26:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.