Skip to content
ThuthiThuthiThuthi
Deuteronomy · chapter 26 · verse 5

Deuteronomy 26:5 in Malayalam

പിന്നെ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പ്രസ്താവിക്കേണ്ടതു എന്തെന്നാൽ: എന്റെ പിതാവു ദേശാന്തരിയായോരു അരാമ്യനായിരുന്നു; ചുരുക്കംപേരോടു കൂടി അവൻ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു പരദേശിയായി പാർത്തു; അവിടെ വലിപ്പവും ബലവും പെരുപ്പവുമുള്ള ജനമായിത്തീർന്നു.

Pinne ninte daivamaaya yahovayute sannidhiyil nee prastaavikkentatu entennaal: ente pitaavu deshaantariyaayoru araamyanaayirunnu; churukkamperotu kooti avan misrayeemilekku irangngichchennu paradeshiyaayi paarttu; avite valippavum balavum peruppavumulla janamaayitteernnu.

Deuteronomy 26:5 in English

King James Version (KJV)
And thou shalt speak and say before the LORD thy God, A Syrian ready to perish [was] my father, and he went down into Egypt, and sojourned there with a few, and became there a nation, great, mighty, and populous:
World English Bible (WEB)
You shall answer and say before the LORD your God, “My father was a Syrian ready to perish. He went down into Egypt, and lived there, few in number. There he became a great, mighty, and populous nation.
American Standard Version (ASV)
And thou shalt answer and say before Jehovah thy God, A Syrian ready to perish was my father; and he went down into Egypt, and sojourned there, few in number; and he became there a nation, great, mighty, and populous.
Bible in Basic English (BBE)
And these are the words which you will say before the Lord your God: My father was a wandering Aramaean, and he went down with a small number of people into Egypt; there he became a great and strong nation:
Darby Translation (DBY)
And thou shalt speak and say before Jehovah thy God, A perishing Aramaean was my father, and he went down to Egypt with a few, and sojourned there, and became there a nation, great, mighty, and populous.
Webster's Bible (WBS)
And thou shalt speak and say before the LORD thy God, A Syrian ready to perish [was] my father, and he went down to Egypt, and sojourned there with a few, and became there a nation, great, mighty, and populous:
Young's Literal Translation (YLT)
'And thou hast answered and said before Jehovah thy God, A perishing Aramaean [is] my father! and he goeth down to Egypt, and sojourneth there with few men, and becometh there a nation, great, mighty, and numerous;

Read in context

  1. 3അന്നുള്ള പുരോഹിതന്റെ അടുക്കൽ നീ ചെന്നു അവനോടു: നമുക്കു തരുമെന്നു യഹോവ നമ്മുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു ഞാൻ വന്നിരിക്കുന്നു എന്നു നിന്റെ ദൈവമായ യഹോവയോടു ഞാൻ ഇന്നു ഏറ്റുപറയുന്നു എന്നു പറയേണം.
  2. 4പുരോഹിതൻ ആ കൊട്ട നിന്റെ കയ്യിൽനിന്നു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ വെക്കേണം.
  3. 5പിന്നെ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പ്രസ്താവിക്കേണ്ടതു എന്തെന്നാൽ: എന്റെ പിതാവു ദേശാന്തരിയായോരു അരാമ്യനായിരുന്നു; ചുരുക്കംപേരോടു കൂടി അവൻ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു പരദേശിയായി പാർത്തു; അവിടെ വലിപ്പവും ബലവും പെരുപ്പവുമുള്ള ജനമായിത്തീർന്നു.
  4. 6എന്നാൽ മിസ്രയീമ്യർ ഞങ്ങളോടു തിന്മചെയ്തു ഞങ്ങളെ പീഡിപ്പിച്ചു ഞങ്ങളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.
  5. 7അപ്പോൾ ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിലവിളിച്ചു; യഹോവ ഞങ്ങളുടെ നിലവിളി കേട്ടു ഞങ്ങളുടെ കഷ്ടതയും പ്രയാസവും ഞെരുക്കവും കണ്ടു.
Read all of Deuteronomy 26

Cross references

Original words (Hebrew)

Deuteronomy 26:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.