Deuteronomy · chapter 27 · verse 17
Deuteronomy 27:17 in Malayalam
കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
Koottukaarante atir neekkunnavan shapikkappettavan. Janamellaam: aamen ennu parayenam.
Deuteronomy 27:17 in English
- King James Version (KJV)
- Cursed [be] he that removeth his neighbour’s landmark. And all the people shall say, Amen.
- World English Bible (WEB)
- ‘Cursed is he who removes his neighbor’s landmark.’ All the people shall say, ‘Amen.’
- American Standard Version (ASV)
- Cursed be he that removeth his neighbor’s landmark. And all the people shall say, Amen.
- Bible in Basic English (BBE)
- Cursed is he who takes his neighbour's landmark from its place. And let all the people say, So be it.
- Darby Translation (DBY)
- Cursed be he that removeth his neighbour's landmark! And all the people shall say, Amen.
- Webster's Bible (WBS)
- Cursed [be] he that removeth his neighbor's landmark: and all the people shall say, Amen.
- Young's Literal Translation (YLT)
- 'Cursed [is] he who is removing his neighbour's border, — and all the people have said, Amen.
Read in context
- 15ശില്പിയുടെ കൈപ്പണിയായി യഹോവെക്കു അറെപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു ഉത്തരം പറയേണം.
- 16അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
- 17കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
- 18കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
- 19പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
Cross references
- Deuteronomy 19:14 ആവർത്തനം 19:14നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നീ കൈവശമാക്കുവാനിരിക്കുന്ന നിന്റെ അവകാശത്തിൽ പൂർവ്വന്മാർ വെച്ചിരിക്കുന്നതായ കൂട്ടുകാരന്റെ അതിർ നീക്കരുതു.
- Proverbs 22:28 സദൃശവാക്യങ്ങൾ 22:28നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിർ നീ മാറ്റരുതു.
- Proverbs 23:10–11 സദൃശവാക്യങ്ങൾ 23:10–11പണ്ടേയുള്ള അതിർ നീക്കരുതു; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുതു. അവരുടെ പ്രതികാരകൻ ബലവാനല്ലോ; അവർക്കു നിന്നോടുള്ള വ്യവഹാരം അവൻ നടത്തും.