Skip to content
ThuthiThuthiThuthi
Proverbs · chapter 22 · verse 28

Proverbs 22:28 in Malayalam

നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിർ നീ മാറ്റരുതു.

Ninte pitaakkanmaar ittirikkunna pantatte atir nee maattarutu.

Proverbs 22:28 in English

King James Version (KJV)
Remove not the ancient landmark, which thy fathers have set.
World English Bible (WEB)
Don’t move the ancient boundary stone which your fathers have set up.
American Standard Version (ASV)
Remove not the ancient landmark, Which thy fathers have set.
Bible in Basic English (BBE)
Let not the old landmark be moved which your fathers have put in place.
Darby Translation (DBY)
Remove not the ancient landmark which thy fathers have set.
Webster's Bible (WBS)
Remove not the ancient landmark, which thy fathers have set.
Young's Literal Translation (YLT)
Remove not a border of olden times, That thy fathers have made.

Read in context

  1. 26നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന്നു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു.
  2. 27വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നതു എന്തിനു?
  3. 28നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിർ നീ മാറ്റരുതു.
  4. 29പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവൻ നില്ക്കയില്ല.
Read all of Proverbs 22

Cross references

Original words (Hebrew)

Proverbs 22:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.