Skip to content
ThuthiThuthiThuthi
Deuteronomy · chapter 28 · verse 10

Deuteronomy 28:10 in Malayalam

യഹോവയുടെ നാമം നിന്റെമേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.

Yahovayute naamam nintemel vilichchirikkunnu ennu bhoomiyilulla sakalajaatikalum kantu ninne bhayappetum.

Deuteronomy 28:10 in English

King James Version (KJV)
And all people of the earth shall see that thou art called by the name of the LORD; and they shall be afraid of thee.
World English Bible (WEB)
All the peoples of the earth shall see that you are called by the LORD’s name, and they will be afraid of you.
American Standard Version (ASV)
And all the peoples of the earth shall see that thou art called by the name of Jehovah; and they shall be afraid of thee.
Bible in Basic English (BBE)
And all the peoples of the earth will see that the name of the Lord is on you, and they will go in fear of you.
Darby Translation (DBY)
And all peoples of the earth shall see that thou art called by the name of Jehovah, and they shall be afraid of thee.
Webster's Bible (WBS)
And all the people of the earth shall see that thou art called by the name of the LORD; and they shall be afraid of thee.
Young's Literal Translation (YLT)
and all the peoples of the land have seen that the name of Jehovah is called upon thee, and they have been afraid of thee.

Read in context

  1. 8യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവൻ നിന്നെ അനുഗ്രഹിക്കും.
  2. 9നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ചു അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും.
  3. 10യഹോവയുടെ നാമം നിന്റെമേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.
  4. 11നിനക്കു തരുമെന്നു യഹോവ നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു യഹോവ നിന്റെ നന്മെക്കായി ഗർഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധിനല്കും.
  5. 12തക്കസമയത്തു നിന്റെ ദേശത്തിന്നു മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല.
Read all of Deuteronomy 28

Cross references

Original words (Hebrew)

Deuteronomy 28:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.