Skip to content
ThuthiThuthiThuthi
Deuteronomy · chapter 28 · verse 43

Deuteronomy 28:43 in Malayalam

നിന്റെ ഇടയിലുള്ള പരദേശി നിനക്കു മീതെ ഉയർന്നുയർന്നു വരും; നീയോ താണുതാണുപോകും.

Ninte itayilulla paradeshi ninakku meete uyarnnuyarnnu varum; neeyo taanutaanupokum.

Deuteronomy 28:43 in English

King James Version (KJV)
The stranger that [is] within thee shall get up above thee very high; and thou shalt come down very low.
World English Bible (WEB)
The foreigner who is among you will mount up above you higher and higher, and you will come down lower and lower.
American Standard Version (ASV)
The sojourner that is in the midst of thee shall mount up above thee higher and higher; and thou shalt come down lower and lower.
Bible in Basic English (BBE)
The man from a strange land who is living among you will be lifted up higher and higher over you, while you go down lower and lower.
Darby Translation (DBY)
The sojourner that is in thy midst shall rise above thee higher and higher, and thou shalt sink down lower and lower.
Webster's Bible (WBS)
The stranger that [is] within thee shall rise above thee very high; and thou shalt come down very low.
Young's Literal Translation (YLT)
the sojourner who [is] in thy midst goeth up above thee very high, and thou goest down very low;

Read in context

  1. 41നീ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കും; എങ്കിലും അവർ നിനക്കു ഇരിക്കയില്ല; അവർ പ്രവാസത്തിലേക്കു പോകേണ്ടിവരും.
  2. 42നിന്റെ വൃക്ഷങ്ങളും നിന്റെ ഭൂമിയുടെ ഫലവും എല്ലാം പുഴു തിന്നുകളയും.
  3. 43നിന്റെ ഇടയിലുള്ള പരദേശി നിനക്കു മീതെ ഉയർന്നുയർന്നു വരും; നീയോ താണുതാണുപോകും.
  4. 44അവർ നിനക്കു വായിപ്പ തരും; അവന്നു വായിപ്പ കൊടുപ്പാൻ നിനക്കു ഉണ്ടാകയില്ല; അവൻ തലയും നീ വാലുമായിരിക്കും.
  5. 45നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു അവൻ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം ഒക്കെയും നിന്റെ മേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുർന്നു പിടിക്കയും ചെയ്യും.
Read all of Deuteronomy 28

Cross references

Original words (Hebrew)

Deuteronomy 28:43 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.