Skip to content
ThuthiThuthiThuthi
Deuteronomy · chapter 28 · verse 46

Deuteronomy 28:46 in Malayalam

അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.

Ava oratayaalavum atbhutavumaayi ninnotum ninte santatiyotum ennekkum pattiyirikkum.

Deuteronomy 28:46 in English

King James Version (KJV)
And they shall be upon thee for a sign and for a wonder, and upon thy seed for ever.
World English Bible (WEB)
They will be for a sign and for a wonder to you and to your offspring forever.
American Standard Version (ASV)
and they shall be upon thee for a sign and for a wonder, and upon thy seed for ever.
Bible in Basic English (BBE)
These things will come on you and on your seed, to be a sign and a wonder for ever;
Darby Translation (DBY)
And they shall be upon thee for a sign and for a wonder, and upon thy seed for ever.
Webster's Bible (WBS)
And they shall be upon thee for a sign and for a wonder, and upon thy seed for ever.
Young's Literal Translation (YLT)
and they have been on thee for a sign and for a wonder, also on thy seed — to the age.

Read in context

  1. 44അവർ നിനക്കു വായിപ്പ തരും; അവന്നു വായിപ്പ കൊടുപ്പാൻ നിനക്കു ഉണ്ടാകയില്ല; അവൻ തലയും നീ വാലുമായിരിക്കും.
  2. 45നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു അവൻ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം ഒക്കെയും നിന്റെ മേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുർന്നു പിടിക്കയും ചെയ്യും.
  3. 46അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.
  4. 47സകല വസ്തുക്കളുടെയും സമൃദ്ധിഹേതുവായിട്ടു നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ടു
  5. 48യഹോവ നിന്റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവൻ നിന്റെ കഴുത്തിൽ ഒരു ഇരിമ്പുനുകം വെക്കും.
Read all of Deuteronomy 28

Cross references

Original words (Hebrew)

Deuteronomy 28:46 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.