Skip to content
ThuthiThuthiThuthi
Deuteronomy · chapter 28 · verse 57

Deuteronomy 28:57 in Malayalam

ശത്രു നിന്റെ പട്ടണങ്ങളിൽ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും സകലവസ്തുക്കളുടെയും ദുർല്ലഭത്വംനിമിത്തം അവൾ അവരെ രഹസ്യമായി തിന്നും.

Shatru ninte pattanangngalil ninne nyerukkunna nyerukkattilum nirodhattilum sakalavastukkaluteyum durllabhatvannimittam aval avare rahasyamaayi tinnum.

Deuteronomy 28:57 in English

King James Version (KJV)
And toward her young one that cometh out from between her feet, and toward her children which she shall bear: for she shall eat them for want of all [things] secretly in the siege and straitness, wherewith thine enemy shall distress thee in thy gates.
World English Bible (WEB)
toward her young one who comes out from between her feet, and toward her children whom she bears; for she will eat them secretly for lack of all things in the siege and in the distress with which your enemy will distress you in your gates.
American Standard Version (ASV)
and toward her young one that cometh out from between her feet, and toward her children whom she shall bear; for she shall eat them for want of all things secretly, in the siege and in the distress wherewith thine enemy shall distress thee in thy gates.
Bible in Basic English (BBE)
And to her baby newly come to birth, and to the children of her body; for having no other food, she will make a meal of them secretly, because of her bitter need and the cruel grip of your haters on all your towns.
Darby Translation (DBY)
because of her afterbirth which hath come out between her feet, and her children whom she shall bear; for she shall secretly eat them for want of everything in the siege and in the straitness wherewith thine enemy shall distress thee in thy gates.
Webster's Bible (WBS)
And towards her young one, her own offspring, and towards her children which she shall bear: for she shall eat them for want of all [things] secretly in the siege and straitness with which thy enemy shall distress thee in thy gates.
Young's Literal Translation (YLT)
and against her seed which cometh out from between her feet, even against her sons whom she doth bear, for she doth eat them for the lacking of all things in secret, in the siege and in the straitness with which thine enemy doth straiten thee within thy gates.

Read in context

  1. 55ലുബ്ധനായി അവരിൽ ആർക്കും താൻ തിന്നുന്ന തന്റെ മക്കളുടെ മാംസത്തിൽ ഒട്ടും കൊടുക്കയില്ല; ശത്രു നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും അവന്നു ഒന്നും ശേഷിച്ചിരിക്കയില്ല.
  2. 56ദേഹമാർദ്ദവംകൊണ്ടും കോമളത്വംകൊണ്ടും തന്റെ ഉള്ളങ്കാൽ നിലത്തുവെപ്പാൻ മടിക്കുന്ന തന്വംഗിയും സുഖഭോഗിനിയുമായ സ്ത്രീ തന്റെ മാർവ്വിടത്തിലെ ഭർത്താവിന്നും തന്റെ മകന്നും മകൾക്കും തന്റെ കാലുകളുടെ ഇടയിൽനിന്നു പുറപ്പെടുന്ന മറുപ്പിള്ളയെയും താൻ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം ലുബ്ധയായി
  3. 57ശത്രു നിന്റെ പട്ടണങ്ങളിൽ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും സകലവസ്തുക്കളുടെയും ദുർല്ലഭത്വംനിമിത്തം അവൾ അവരെ രഹസ്യമായി തിന്നും.
  4. 58നിന്റെ ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാഞ്ഞാൽ
  5. 59യഹോവ നിന്റെമേലും നിന്റെ സന്തതിയുടെമേലും നീണ്ടുനില്ക്കുന്ന അപൂർവ്വമായ മഹാബാധകളും നീണ്ടുനില്ക്കുന്ന വല്ലാത്ത രോഗങ്ങളും വരുത്തും.
Read all of Deuteronomy 28

Cross references

Original words (Hebrew)

Deuteronomy 28:57 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.