Skip to content
ThuthiThuthiThuthi
Deuteronomy · chapter 29 · verse 15

Deuteronomy 29:15 in Malayalam

ഇന്നു നമ്മോടുകൂടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നില്ക്കുന്നവരോടും ഇന്നു ഇവിടെ നമ്മോടു കൂടെ ഇല്ലാത്തവരോടും തന്നേ.

Innu nammotukoote nammute daivamaaya yahovayute sannidhiyil nilkkunnavarotum innu ivite nammotu koote illaattavarotum tanne.

Deuteronomy 29:15 in English

King James Version (KJV)
But with [him] that standeth here with us this day before the LORD our God, and also with [him] that [is] not here with us this day:
World English Bible (WEB)
but with those who stand here with us today before the LORD our God, and also with those who are not here with us today
American Standard Version (ASV)
but with him that standeth here with us this day before Jehovah our God, and also with him that is not here with us this day
Bible in Basic English (BBE)
But with everyone who is here with us today before the Lord our God, as well as with those who are not here:
Darby Translation (DBY)
but with him that standeth here with us this day before Jehovah our God, and with him that is not here with us this day
Webster's Bible (WBS)
But with [him] that standeth here with us this day before the LORD our God, and also with [him] that [is] not here with us this day:
Young's Literal Translation (YLT)
but with him who is here with us, standing to-day before Jehovah our God, and with him who is not here with us to-day,

Read in context

  1. 13നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു ചെയ്യുന്ന നിയമത്തിലും സത്യബന്ധത്തിലും പ്രവേശിപ്പാൻ അവന്റെ സന്നിധിയിൽ നില്ക്കുന്നു.
  2. 14ഞാൻ ഈ നിയമവും സത്യബന്ധവും ചെയ്യുന്നതു നിങ്ങളോടു മാത്രമല്ല,
  3. 15ഇന്നു നമ്മോടുകൂടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നില്ക്കുന്നവരോടും ഇന്നു ഇവിടെ നമ്മോടു കൂടെ ഇല്ലാത്തവരോടും തന്നേ.
  4. 16നാം മിസ്രയീംദേശത്തു എങ്ങനെ പാർത്തു എന്നും നിങ്ങൾ കടന്നുപോകുന്ന ജാതികളുടെ നടുവിൽകൂടി എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
  5. 17അവരുടെ മ്ലേച്ഛതകളും അവരുടെ ഇടയിൽ മരവും കല്ലും വെള്ളിയും പൊന്നും കൊണ്ടുള്ള വിഗ്രഹങ്ങളും നിങ്ങൾ കണ്ടിട്ടുണ്ടു.
Read all of Deuteronomy 29

Cross references

Original words (Hebrew)

Deuteronomy 29:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.