Skip to content
ThuthiThuthiThuthi
Deuteronomy · chapter 29 · verse 16

Deuteronomy 29:16 in Malayalam

നാം മിസ്രയീംദേശത്തു എങ്ങനെ പാർത്തു എന്നും നിങ്ങൾ കടന്നുപോകുന്ന ജാതികളുടെ നടുവിൽകൂടി എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.

Naam misrayeendeshattu engngane paarttu ennum ningngal katannupokunna jaatikalute natuvilkooti engngane katannu ennum ningngal ariyunnuvallo.

Deuteronomy 29:16 in English

King James Version (KJV)
(For ye know how we have dwelt in the land of Egypt; and how we came through the nations which ye passed by;
World English Bible (WEB)
(for you know how we lived in the land of Egypt, and how we came through the middle of the nations through which you passed;
American Standard Version (ASV)
(for ye know how we dwelt in the land of Egypt, and how we came through the midst of the nations through which ye passed;
Bible in Basic English (BBE)
(For you have in mind how we were living in the land of Egypt; and how we came through all the nations which were on your way;
Darby Translation (DBY)
(for ye know how we dwelt in the land of Egypt, and how we came through the nations which ye passed;
Webster's Bible (WBS)
(For ye know how we have dwelt in the land of Egypt; and how we came through the nations which ye passed by;
Young's Literal Translation (YLT)
for ye have known how ye dwelt in the land of Egypt, and how we passed by through the midst of the nations which ye have passed by;

Read in context

  1. 14ഞാൻ ഈ നിയമവും സത്യബന്ധവും ചെയ്യുന്നതു നിങ്ങളോടു മാത്രമല്ല,
  2. 15ഇന്നു നമ്മോടുകൂടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നില്ക്കുന്നവരോടും ഇന്നു ഇവിടെ നമ്മോടു കൂടെ ഇല്ലാത്തവരോടും തന്നേ.
  3. 16നാം മിസ്രയീംദേശത്തു എങ്ങനെ പാർത്തു എന്നും നിങ്ങൾ കടന്നുപോകുന്ന ജാതികളുടെ നടുവിൽകൂടി എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
  4. 17അവരുടെ മ്ലേച്ഛതകളും അവരുടെ ഇടയിൽ മരവും കല്ലും വെള്ളിയും പൊന്നും കൊണ്ടുള്ള വിഗ്രഹങ്ങളും നിങ്ങൾ കണ്ടിട്ടുണ്ടു.
  5. 18ആ ജാതികളുടെ ദേവന്മാരെ ചെന്നു സേവിക്കേണ്ടതിന്നു ഇന്നു നമ്മുടെ ദൈവമായ യഹോവയെ വിട്ടുമാറുവാൻ മനസ്സുള്ള യാതൊരു പുരുഷനും സ്ത്രീയും യാതൊരു കുലവും ഗോത്രവും നിങ്ങളിൽ ഉണ്ടാകരുതു; നഞ്ചും കൈപ്പുമുള്ള ഫലം കായിക്കുന്ന യാതൊരുവേരും അരുതു.
Read all of Deuteronomy 29

Cross references

Original words (Hebrew)

Deuteronomy 29:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.