Skip to content
ThuthiThuthiThuthi
Deuteronomy · chapter 29 · verse 6

Deuteronomy 29:6 in Malayalam

യഹോവയായ ഞാൻ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ അറിയേണ്ടതിന്നു നിങ്ങൾ അപ്പം തിന്നിട്ടില്ല, വീഞ്ഞും മദ്യവും കുടിച്ചിട്ടുമില്ല.

Yahovayaaya nyaan ningngalute daivam ennu ningngal ariyentatinnu ningngal appam tinnittilla, veenynyum madyavum kutichchittumilla.

Deuteronomy 29:6 in English

King James Version (KJV)
Ye have not eaten bread, neither have ye drunk wine or strong drink: that ye might know that I [am] the LORD your God.
World English Bible (WEB)
You have not eaten bread, neither have you drunk wine or strong drink, that you may know that I am the LORD your God.
American Standard Version (ASV)
Ye have not eaten bread, neither have ye drunk wine or strong drink; that ye may know that I am Jehovah your God.
Bible in Basic English (BBE)
You have had no bread, or wine, or strong drink: so that you might see that I am the Lord your God.
Darby Translation (DBY)
ye have not eaten bread, neither have ye drunk wine or strong drink, that ye might know that I am Jehovah your God.
Webster's Bible (WBS)
Ye have not eaten bread, neither have ye drank wine or strong drink: that ye might know that I [am] the LORD your God.
Young's Literal Translation (YLT)
bread ye have not eaten, and wine and strong drink ye have not drunk, so that ye know that I [am] Jehovah your God.

Read in context

  1. 4എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്കു ഇന്നുവരെയും തന്നിട്ടില്ല.
  2. 5ഞാൻ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയിൽ നടത്തി; നിങ്ങൾ ഉടുത്തിരുന്ന വസ്ത്രം ജീർണ്ണിച്ചിട്ടില്ല; കാലിലെ ചെരിപ്പു പഴകീട്ടുമില്ല.
  3. 6യഹോവയായ ഞാൻ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ അറിയേണ്ടതിന്നു നിങ്ങൾ അപ്പം തിന്നിട്ടില്ല, വീഞ്ഞും മദ്യവും കുടിച്ചിട്ടുമില്ല.
  4. 7നിങ്ങൾ ഈ സ്ഥലത്തു വന്നപ്പോൾ ഹെശ്ബോൻ രാജാവായ സീഹോനും ബാശാൻ രാജാവായ ഓഗും നമ്മുടെനേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു.
  5. 8എന്നാറെ നാം അവരെ തോല്പിച്ചു, അവരുടെ രാജ്യം പിടിച്ചു രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി കൊടുത്തു.
Read all of Deuteronomy 29

Cross references

Original words (Hebrew)

Deuteronomy 29:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.