Skip to content
ThuthiThuthiThuthi
Deuteronomy · chapter 29 · verse 4

Deuteronomy 29:4 in Malayalam

എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്കു ഇന്നുവരെയും തന്നിട്ടില്ല.

Engkilum tirichchariyunna hrudayavum kaanunna kannum kelkkunna cheviyum yahova ningngalkku innuvareyum tannittilla.

Deuteronomy 29:4 in English

King James Version (KJV)
Yet the LORD hath not given you an heart to perceive, and eyes to see, and ears to hear, unto this day.
World English Bible (WEB)
But the LORD has not given you a heart to know, eyes to see, and ears to hear, to this day.
American Standard Version (ASV)
but Jehovah hath not given you a heart to know, and eyes to see, and ears to hear, unto this day.
Bible in Basic English (BBE)
But even to this day the Lord has not given you a mind open to knowledge, or seeing eyes or hearing ears.
Darby Translation (DBY)
But Jehovah hath not given you a heart to perceive, and eyes to see, and ears to hear, to this day.
Webster's Bible (WBS)
Yet the LORD hath not given you a heart to perceive, and eyes to see, and ears to hear, to this day.
Young's Literal Translation (YLT)
and Jehovah hath not given to you a heart to know, and eyes to see, and ears to hear, till this day,

Read in context

  1. 2മോശെ എല്ലായിസ്രയേലിനെയും വിളിച്ചുകൂട്ടി പറഞ്ഞതു എന്തെന്നാൽ: യഹോവ മിസ്രയീംദേശത്തുവെച്ചു നിങ്ങൾ കാൺകെ ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും ചെയ്തതു ഒക്കെയും നിങ്ങൾ കണ്ടുവല്ലോ.
  2. 3നിങ്ങൾ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും മഹാത്ഭുതങ്ങളും തന്നേ.
  3. 4എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്കു ഇന്നുവരെയും തന്നിട്ടില്ല.
  4. 5ഞാൻ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയിൽ നടത്തി; നിങ്ങൾ ഉടുത്തിരുന്ന വസ്ത്രം ജീർണ്ണിച്ചിട്ടില്ല; കാലിലെ ചെരിപ്പു പഴകീട്ടുമില്ല.
  5. 6യഹോവയായ ഞാൻ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ അറിയേണ്ടതിന്നു നിങ്ങൾ അപ്പം തിന്നിട്ടില്ല, വീഞ്ഞും മദ്യവും കുടിച്ചിട്ടുമില്ല.
Read all of Deuteronomy 29

Cross references

Original words (Hebrew)

Deuteronomy 29:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.