Skip to content
ThuthiThuthiThuthi
Deuteronomy · chapter 3 · verse 22

Deuteronomy 3:22 in Malayalam

നിങ്ങൾ അവരെ ഭയപ്പെടരുതു; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുന്നതു.

Ningngal avare bhayappetarutu; ningngalute daivamaaya yahovayallo ningngalkkuventi yuddham cheyyunnatu.

Deuteronomy 3:22 in English

King James Version (KJV)
Ye shall not fear them: for the LORD your God he shall fight for you.
World English Bible (WEB)
You shall not fear them; for the LORD your God himself fights for you.”
American Standard Version (ASV)
Ye shall not fear them; for Jehovah your God, he it is that fighteth for you.
Bible in Basic English (BBE)
Have no fear of them, for the Lord your God will be fighting for you.
Darby Translation (DBY)
Ye shall not fear them; for Jehovah your God, he will fight for you.
Webster's Bible (WBS)
Ye shall not fear them: for the LORD your God he shall fight for you.
Young's Literal Translation (YLT)
fear them not, for Jehovah your God, He is fighting for you.

Read in context

  1. 20യഹോവ നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും യോർദ്ദാന്നക്കരെ നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശത്തെ അവർ കൈവശമാക്കുകയും ചെയ്യുവോളം തന്നേ. പിന്നെ നിങ്ങൾ ഓരോരുത്തൻ ഞാൻ നിങ്ങൾക്കു തന്നിട്ടുള്ള അവകാശത്തിന്നു മടങ്ങിപ്പോരേണം.
  2. 21അക്കാലത്തു ഞാൻ യോശുവയോടു ആജ്ഞാപിച്ചതു: നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കടന്നുചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെ തന്നേ ചെയ്യും.
  3. 22നിങ്ങൾ അവരെ ഭയപ്പെടരുതു; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുന്നതു.
  4. 23അക്കാലത്തു ഞാൻ യഹോവയോടു അപേക്ഷിച്ചു:
  5. 24കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‌വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?
Read all of Deuteronomy 3

Cross references

Original words (Hebrew)

Deuteronomy 3:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.