Skip to content
ThuthiThuthiThuthi
Joshua · chapter 10 · verse 42

Joshua 10:42 in Malayalam

ഈ രാജാക്കന്മാരെ ഒക്കെയും അവരുടെ ദേശത്തെയും യോശുവ ഒരേ സമയത്തു പിടിച്ചു. യിസ്രായേലിന്റെ ദൈവമായ യഹോവയായിരുന്നു യിസ്രായേലിന്നു വേണ്ടി യുദ്ധം ചെയ്തതു.

Ee raajaakkanmaare okkeyum avarute deshatteyum yoshuva ore samayattu pitichchu. Yisraayelinte daivamaaya yahovayaayirunnu yisraayelinnu venti yuddham cheytatu.

Joshua 10:42 in English

King James Version (KJV)
And all these kings and their land did Joshua take at one time, because the LORD God of Israel fought for Israel.
World English Bible (WEB)
Joshua took all these kings and their land at one time because the LORD, the God of Israel, fought for Israel.
American Standard Version (ASV)
And all these kings and their land did Joshua take at one time, because Jehovah, the God of Israel, fought for Israel.
Bible in Basic English (BBE)
And all these kings and their land Joshua took at the same time, because the Lord, the God of Israel, was fighting for Israel.
Darby Translation (DBY)
and all these kings and their land did Joshua take at one time; for Jehovah the God of Israel fought for Israel.
Webster's Bible (WBS)
And all these kings and their land did Joshua take at one time; because the LORD God of Israel fought for Israel.
Young's Literal Translation (YLT)
and all these kings and their land hath Joshua captured [at] one time, for Jehovah, God of Israel, is fighting for Israel.

Read in context

  1. 40ഇങ്ങനെ യോശുവ മലനാടു, തെക്കേ ദേശം, താഴ്‌വീതി, മലഞ്ചരിവുകൾ എന്നിങ്ങനെയുള്ള ദേശം ഒക്കെയും അവിടങ്ങളിലെ സകലരാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവൻ ഒരുത്തനെയും ശേഷിപ്പിക്കാതെ സകലജീവികളെയും നിർമ്മൂലമാക്കി.
  2. 41യോശുവ കാദേശ്ബർന്നേയമുതൽ ഗസ്സാവരെയും ഗിബെയോൻ വരെയും ഗോശെൻ ദേശം ഒക്കെയും ജയിച്ചടക്കി.
  3. 42ഈ രാജാക്കന്മാരെ ഒക്കെയും അവരുടെ ദേശത്തെയും യോശുവ ഒരേ സമയത്തു പിടിച്ചു. യിസ്രായേലിന്റെ ദൈവമായ യഹോവയായിരുന്നു യിസ്രായേലിന്നു വേണ്ടി യുദ്ധം ചെയ്തതു.
  4. 43പിന്നെ യോശുവയും എല്ലായിസ്രായേലും ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിപ്പോന്നു.
Read all of Joshua 10

Cross references

Original words (Hebrew)

Joshua 10:42 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.