Deuteronomy · chapter 3 · verse 27
Deuteronomy 3:27 in Malayalam
പിസ്ഗയുടെ മുകളിൽ കയറി തല പൊക്കി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാൺക;
Pisgayute mukalil kayari tala pokki patinynyaarottum vatakkottum tekkottum kizhakkottum nokkikkaanka;
Deuteronomy 3:27 in English
- King James Version (KJV)
- Get thee up into the top of Pisgah, and lift up thine eyes westward, and northward, and southward, and eastward, and behold [it] with thine eyes: for thou shalt not go over this Jordan.
- World English Bible (WEB)
- Go up to the top of Pisgah, and lift up your eyes westward, and northward, and southward, and eastward, and see with your eyes; for you shall not go over this Jordan.
- American Standard Version (ASV)
- Get thee up unto the top of Pisgah, and lift up thine eyes westward, and northward, and southward, and eastward, and behold with thine eyes: for thou shalt not go over this Jordan.
- Bible in Basic English (BBE)
- Go up to the top of Pisgah, and turning your eyes to the west and the north, to the south and the east, see the land with your eyes: for you are not to go over Jordan.
- Darby Translation (DBY)
- Go up to the top of Pisgah, and lift up thine eyes westward, and northward, and southward, and eastward, and behold it with thine eyes; for thou shalt not go over this Jordan.
- Webster's Bible (WBS)
- Ascend to the top of Pisgah, and lift up thy eyes westward, and northward, and southward, and eastward, and behold with thy eyes: for thou shalt not go over this Jordan.
- Young's Literal Translation (YLT)
- go up [to] the top of Pisgah, and lift up thine eyes westward, and northward, and southward, and eastward, and see with thine eyes — for thou dost not pass over this Jordan;
Read in context
- 25ഞാൻ കടന്നുചെന്നു യോർദ്ദാന്നക്കരെയുള്ള നല്ല ദേശവും മനോഹരമായ പർവ്വതവും ലെബാനോനും ഒന്നു കണ്ടുകൊള്ളട്ടെ എന്നു പറഞ്ഞു.
- 26എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോടു: മതി; ഈ കാര്യത്തെക്കുറിച്ചു ഇനി എന്നോടു സംസാരിക്കരുതു;
- 27പിസ്ഗയുടെ മുകളിൽ കയറി തല പൊക്കി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാൺക;
- 28ഈ യോർദ്ദാൻ നീ കടക്കയില്ല; യോശുവയോടു കല്പിച്ചു അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്ക; അവൻ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവൻ അവർക്കു അവകാശമായി പങ്കിട്ടു കൊടുക്കും എന്നു അരുളിച്ചെയ്തു.
- 29അങ്ങനെ നാം ബേത്ത്‒പെയോരിന്നെതിരെ താഴ്വരയിൽ പാർത്തു.
Cross references
- Numbers 27:12 സംഖ്യാപുസ്തകം 27:12അനന്തരം യഹോവ മോശെയോടു കല്പിച്ചതു: ഈ അബാരീംമലയിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക.
- Deuteronomy 34:1–4 ആവർത്തനം 34:1–4അനന്തരം മോശെ മോവാബ്സമഭൂമിയിൽനിന്നു യെരീഹോവിന്നെതിരെയുള്ള നെബോപർവ്വതത്തിൽ പിസ്ഗാമുകളിൽ കയറി; യഹോവ ദാൻവരെ ഗിലെയാദ്ദേശം ഒക്കെയും നഫ്താലിദേശമൊക്കെയും എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറെ കടൽവരെ യെഹൂദാദേശം ഒക്കെയും തെക്കെദേശവും ഈന്തനഗരമായ യെരീഹോവിന്റെ താഴ്വീതിമുതൽ സോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു. അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാൻ നിന്റെ സന്തതിക്കു കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ; ഞാൻ അതു നിന്റെ കണ്ണിന്നു കാണിച്ചുതന്നു; എന്നാൽ നീ അവിടേക്കു കടന്നുപോകയില്ല എന്നു യഹോവ അവനോടു കല്പിച്ചു.
- Genesis 13:14–15 ഉല്പത്തി 13:14–15ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ അബ്രാമിനോടു അരുളിച്ചെയ്തതു: തലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.
Original words (Hebrew)
- up · H5927עָלָה ʻâlâh
- top · H7218רֹאשׁ rôʼsh
- Pisgah · H6449פִּסְגָּה Piçgâh
- up · H5375נָשָׂא nâsâʼ
- eyes · H5869עַיִן ʻayin
- westward · H3220יָם yâm
- northward · H6828צָפוֹן tsâphôwn
- southward · H8486תֵּימָן têymân
- eastward · H4217מִזְרָח mizrâch
- behold · H7200רָאָה râʼâh
- eyes · H5869עַיִן ʻayin
- over · H5674עָבַר ʻâbar
- Jordan · H3383יַרְדֵּן Yardên