Deuteronomy · chapter 3 · verse 29
Deuteronomy 3:29 in Malayalam
അങ്ങനെ നാം ബേത്ത്‒പെയോരിന്നെതിരെ താഴ്വരയിൽ പാർത്തു.
Angngane naam bett‒peyorinnetire taazhvarayil paarttu.
Deuteronomy 3:29 in English
- King James Version (KJV)
- So we abode in the valley over against Beth-peor.
- World English Bible (WEB)
- So we stayed in the valley near Beth Peor.
- American Standard Version (ASV)
- So we abode in the valley over against Beth-peor.
- Bible in Basic English (BBE)
- So we were waiting in the valley facing Beth-peor.
- Darby Translation (DBY)
- And we abode in the valley opposite to Beth-Peor.
- Webster's Bible (WBS)
- So we abode in the valley over against Beth-peor.
- Young's Literal Translation (YLT)
- 'And we dwell in a valley over-against Beth-Peor.
Read in context
- 27പിസ്ഗയുടെ മുകളിൽ കയറി തല പൊക്കി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാൺക;
- 28ഈ യോർദ്ദാൻ നീ കടക്കയില്ല; യോശുവയോടു കല്പിച്ചു അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്ക; അവൻ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവൻ അവർക്കു അവകാശമായി പങ്കിട്ടു കൊടുക്കും എന്നു അരുളിച്ചെയ്തു.
- 29അങ്ങനെ നാം ബേത്ത്‒പെയോരിന്നെതിരെ താഴ്വരയിൽ പാർത്തു.
Cross references
- Deuteronomy 34:6 ആവർത്തനം 34:6അവൻ അവനെ മോവാബ് ദേശത്തു ബെത്ത്-പെയോരിന്നെതിരെയുള്ള താഴ്വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല.
- Deuteronomy 4:46 ആവർത്തനം 4:46മോശെയും യിസ്രായേൽമക്കളും മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം ആ രാജാവിനെ തോല്പിച്ചു.
- Numbers 25:3 സംഖ്യാപുസ്തകം 25:3യിസ്രായേൽ ബാൽപെയോരിനോടു ചേർന്നു, യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു.
- Numbers 33:48–49 സംഖ്യാപുസ്തകം 33:48–49അബാരീംപർവ്വതത്തിങ്കൽ നിന്നു പുറപ്പെട്ടു യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി. യോർദ്ദാന്നരികെ മോവാബ്സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.
- Deuteronomy 4:3 ആവർത്തനം 4:3ബാൽ-പെയോരിന്റെ സംഗതിയിൽ യഹോവ ചെയ്തതു നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നു: ബാൽ-പെയോരിനെ പിന്തുടർന്നവരെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ.