Skip to content
ThuthiThuthiThuthi
Deuteronomy · chapter 31 · verse 1

Deuteronomy 31:1 in Malayalam

മോശെ ചെന്നു ഈ വചനങ്ങൾ എല്ലാ യിസ്രായേലിനെയും കേൾപ്പിച്ചു.

Moshe chennu ee vachanangngal ellaa yisraayelineyum kelppichchu.

Deuteronomy 31:1 in English

King James Version (KJV)
And Moses went and spake these words unto all Israel.
World English Bible (WEB)
Moses went and spoke these words to all Israel.
American Standard Version (ASV)
And Moses went and spake these words unto all Israel.
Bible in Basic English (BBE)
So Moses said all these things to Israel.
Darby Translation (DBY)
And Moses went and spoke these words to all Israel;
Webster's Bible (WBS)
And Moses went and spoke these words to all Israel.
Young's Literal Translation (YLT)
And Moses goeth and speaketh these words unto all Israel,

Read in context

  1. 1മോശെ ചെന്നു ഈ വചനങ്ങൾ എല്ലാ യിസ്രായേലിനെയും കേൾപ്പിച്ചു.
  2. 2പിന്നെ അവരോടു പറഞ്ഞതെന്തെന്നാൽ: എനിക്കു ഇപ്പോൾ നൂറ്റിരുപതു വയസ്സായി; ഇനി പോകുവാനും വരുവാനും എനിക്കു കഴിവില്ല; യഹോവ എന്നോടു: ഈ യോർദ്ദാൻ നീ കടക്കുകയില്ല എന്നു കല്പിച്ചിട്ടുമുണ്ടു.
  3. 3നിന്റെ ദൈവമായ യഹോവ തന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജാതികളെ അവൻ നിന്റെ മുമ്പിൽനിന്നു നശിപ്പിക്കയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായി കടന്നുപോകും.
Read all of Deuteronomy 31

Original words (Hebrew)

Deuteronomy 31:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.