Skip to content
ThuthiThuthiThuthi
Deuteronomy · chapter 31 · verse 5

Deuteronomy 31:5 in Malayalam

യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; ഞാൻ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരമൊക്കെയും നിങ്ങൾ അവരോടു ചെയ്യേണം.

Yahova avare ningngalute kayyil elpikkum; nyaan ningngalotu aajnyaapichchittulla kalpanaprakaaramokkeyum ningngal avarotu cheyyenam.

Deuteronomy 31:5 in English

King James Version (KJV)
And the LORD shall give them up before your face, that ye may do unto them according unto all the commandments which I have commanded you.
World English Bible (WEB)
The LORD will deliver them up before you, and you shall do to them according to all the commandment which I have commanded you.
American Standard Version (ASV)
And Jehovah will deliver them up before you, and ye shall do unto them according unto all the commandment which I have commanded you.
Bible in Basic English (BBE)
The Lord will give them up into your hands, and you are to do to them as I have given you orders.
Darby Translation (DBY)
And when Jehovah giveth them up before you, ye shall do to them according to all the commandment which I have commanded you.
Webster's Bible (WBS)
And the LORD shall give them up before your face, that ye may do to them according to all the commandments which I have commanded you.
Young's Literal Translation (YLT)
And Jehovah hath given them before your face, and ye have done to them according to all the command which I have commanded you;

Read in context

  1. 3നിന്റെ ദൈവമായ യഹോവ തന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജാതികളെ അവൻ നിന്റെ മുമ്പിൽനിന്നു നശിപ്പിക്കയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായി കടന്നുപോകും.
  2. 4താൻ സംഹരിച്ചുകളഞ്ഞ അമോര്യരാജാക്കന്മാരായ സീഹോനോടും ഓഗിനോടും അവരുടെ ദേശത്തോടും ചെയ്തതുപോലെ യഹോവ ഇവരോടും ചെയ്യും.
  3. 5യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; ഞാൻ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരമൊക്കെയും നിങ്ങൾ അവരോടു ചെയ്യേണം.
  4. 6ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.
  5. 7പിന്നെ മോശെ യോശുവയെ വിളിച്ചു എല്ലായിസ്രായേലും കാൺകെ അവനോടു പറഞ്ഞതു എന്തെന്നാൽ: ബലവും ധൈര്യവുമുള്ളവനായിരിക്ക; യഹോവ ഈ ജനത്തിന്നു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നീ അവരോടുകൂടെ ചെല്ലും; അതിനെ അവർക്കു വിഭാഗിച്ചുകൊടുക്കും.
Read all of Deuteronomy 31

Cross references

Original words (Hebrew)

Deuteronomy 31:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.