Skip to content
ThuthiThuthiThuthi
Deuteronomy · chapter 7 · verse 23

Deuteronomy 7:23 in Malayalam

നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും അവർ നശിച്ചുപോകുംവരെ അവർക്കു മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യിൽ ഏല്പിക്കും; നീ അവരുടെ പേർ ആകാശത്തിൻകീഴിൽനിന്നു ഇല്ലാതെയാക്കേണം.

Ninte daivamaaya yahova avare ninte kayyil elpikkayum avar nashichchupokunvare avarkku mahaaparaabhavam varuttukayum cheyyum. Avarute raajaakkanmaare ninte kayyil elpikkum; nee avarute per aakaashattinkeezhilninnu illaateyaakkenam.

Deuteronomy 7:23 in English

King James Version (KJV)
But the LORD thy God shall deliver them unto thee, and shall destroy them with a mighty destruction, until they be destroyed.
World English Bible (WEB)
But the LORD your God will deliver them up before you, and will confuse them with a great confusion, until they are destroyed.
American Standard Version (ASV)
But Jehovah thy God will deliver them up before thee, and will discomfit them with a great discomfiture, until they be destroyed.
Bible in Basic English (BBE)
But the Lord your God will give them up into your hands, overpowering them till their destruction is complete.
Darby Translation (DBY)
But Jehovah thy God will give them up before thee, and will confound them with great consternation, until they are destroyed.
Webster's Bible (WBS)
But the LORD thy God shall deliver them to thee, and shall destroy them with a mighty destruction, until they are destroyed.
Young's Literal Translation (YLT)
and Jehovah thy God hath given them before thee, and destroyed them — a great destruction — till their destruction;

Read in context

  1. 21നീ അവരെക്കണ്ടു ഭ്രമിക്കരുതു; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധ്യേ ഉണ്ടു.
  2. 22ആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പിൽനിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്കു ഉപദ്രവമാകാതിരിപ്പാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.
  3. 23നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും അവർ നശിച്ചുപോകുംവരെ അവർക്കു മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യിൽ ഏല്പിക്കും; നീ അവരുടെ പേർ ആകാശത്തിൻകീഴിൽനിന്നു ഇല്ലാതെയാക്കേണം.
  4. 24അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്റെ മുമ്പിൽ നിൽക്കയില്ല.
  5. 25അവരുടെ ദേവപ്രതിമകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാൻ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ചു എടുത്തുകൊള്ളരുതു; അതു നിന്റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു.
Read all of Deuteronomy 7

Cross references

Original words (Hebrew)

Deuteronomy 7:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.