Skip to content
ThuthiThuthiThuthi
Deuteronomy · chapter 32 · verse 16

Deuteronomy 32:16 in Malayalam

അവർ അന്യദൈവങ്ങളാൽ അവനെ ക്രുദ്ധിപ്പിച്ചു, മ്ലേച്ഛതകളാൽ അവനെ കോപിപ്പിച്ചു.

Avar anyadaivangngalaal avane kruddhippichchu, mlechchhatakalaal avane kopippichchu.

Deuteronomy 32:16 in English

King James Version (KJV)
They provoked him to jealousy with strange [gods], with abominations provoked they him to anger.
World English Bible (WEB)
They moved him to jealousy with strange gods. They provoked him to anger with abominations.
American Standard Version (ASV)
They moved him to jealousy with strange [gods]; With abominations provoked they him to anger.
Bible in Basic English (BBE)
The honour which was his they gave to strange gods; by their disgusting ways he was moved to wrath.
Darby Translation (DBY)
They moved him to jealousy with strange gods, With abominations did they provoke him to anger.
Webster's Bible (WBS)
They provoked him to jealousy with strange [gods] , with abominations they provoked him to anger.
Young's Literal Translation (YLT)
They make Him zealous with strangers, With abominations they make Him angry.

Read in context

  1. 14പശുക്കളുടെ വെണ്ണയെയും ആടുകളുടെ പാലിനെയും ആട്ടിൻകുട്ടികളുടെ മേദസ്സിനെയും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും കോതമ്പിൻ കാമ്പിനെയും അവന്നു കൊടുത്തു; നീ ദ്രാക്ഷാരക്തമായ വീഞ്ഞു കുടിച്ചു.
  2. 15യെശൂരൂനോ പുഷ്ടിവെച്ചു ഉതെച്ചു; നീ പുഷ്ടിവെച്ചു കനത്തു തടിച്ചിരിക്കുന്നു. തന്നെ ഉണ്ടാക്കിയ ദൈവത്തെ അവൻ ത്യജിച്ചു തന്റെ രക്ഷയുടെ പാറയെ നിരസിച്ചു.
  3. 16അവർ അന്യദൈവങ്ങളാൽ അവനെ ക്രുദ്ധിപ്പിച്ചു, മ്ലേച്ഛതകളാൽ അവനെ കോപിപ്പിച്ചു.
  4. 17അവർ ദുർഭൂതങ്ങൾക്കു, ദൈവമല്ലാത്തവെക്കു, തങ്ങൾ അറിയാത്ത ദേവന്മാർക്കു ബലികഴിച്ചു; അവരുടെ പിതാക്കന്മാർ അവയെ ഭജിച്ചിട്ടില്ല, അവ നൂതനമായി ഉത്ഭവിച്ച നവീനമൂർത്തികൾ അത്രേ.
  5. 18നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നു കളഞ്ഞു.
Read all of Deuteronomy 32

Cross references

Original words (Hebrew)

Deuteronomy 32:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.