Skip to content
ThuthiThuthiThuthi
Deuteronomy · chapter 32 · verse 18

Deuteronomy 32:18 in Malayalam

നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നു കളഞ്ഞു.

Ninne janippichcha paaraye nee vismarichchu ninne ulpaadippichcha daivatte marannu kalanynyu.

Deuteronomy 32:18 in English

King James Version (KJV)
Of the Rock [that] begat thee thou art unmindful, and hast forgotten God that formed thee.
World English Bible (WEB)
Of the Rock who became your father, you are unmindful, and have forgotten God who gave you birth.
American Standard Version (ASV)
Of the Rock that begat thee thou art unmindful, And hast forgotten God that gave thee birth.
Bible in Basic English (BBE)
You have no thought for the Rock, your father, you have no memory of the God who gave you birth.
Darby Translation (DBY)
Of the Rock that begot thee wast thou unmindful, And thou hast forgotten God who brought thee forth.
Webster's Bible (WBS)
Of the Rock [that] begat thee thou art unmindful, and hast forgotten God that formed thee.
Young's Literal Translation (YLT)
The Rock that begat thee thou forgettest, And neglectest God who formeth thee.

Read in context

  1. 16അവർ അന്യദൈവങ്ങളാൽ അവനെ ക്രുദ്ധിപ്പിച്ചു, മ്ലേച്ഛതകളാൽ അവനെ കോപിപ്പിച്ചു.
  2. 17അവർ ദുർഭൂതങ്ങൾക്കു, ദൈവമല്ലാത്തവെക്കു, തങ്ങൾ അറിയാത്ത ദേവന്മാർക്കു ബലികഴിച്ചു; അവരുടെ പിതാക്കന്മാർ അവയെ ഭജിച്ചിട്ടില്ല, അവ നൂതനമായി ഉത്ഭവിച്ച നവീനമൂർത്തികൾ അത്രേ.
  3. 18നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നു കളഞ്ഞു.
  4. 19യഹോവ കണ്ടു അവരെ തള്ളിക്കളഞ്ഞു; തന്റെ പുത്രീപുത്രന്മാരോടുള്ള നീരസത്താൽ തന്നേ.
  5. 20അവൻ അരുളിച്ചെയ്തതു: ഞാൻ എന്റെ മുഖം അവർക്കു മറെക്കും; അവരുടെ അന്തം എന്തു എന്നു ഞാൻ നോക്കും. അവർ വക്രതയുള്ള തലമുറ, നേരില്ലാത്ത മക്കൾ.
Read all of Deuteronomy 32

Cross references

Original words (Hebrew)

Deuteronomy 32:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.