Skip to content
ThuthiThuthiThuthi
Deuteronomy · chapter 32 · verse 23

Deuteronomy 32:23 in Malayalam

ഞാൻ അനർത്ഥങ്ങൾ അവരുടെമേൽ കുന്നിക്കും; എന്റെ അസ്ത്രങ്ങൾ അവരുടെ നേരെ ചെലവിടും.

Nyaan anartthangngal avarutemel kunnikkum; ente astrangngal avarute nere chelavitum.

Deuteronomy 32:23 in English

King James Version (KJV)
I will heap mischiefs upon them; I will spend mine arrows upon them.
World English Bible (WEB)
“I will heap evils on them. I will spend my arrows on them.
American Standard Version (ASV)
I will heap evils upon them; I will spend mine arrows upon them:
Bible in Basic English (BBE)
I will send a rain of troubles on them, my arrows will be showered on them.
Darby Translation (DBY)
I will heap mischiefs upon them; Mine arrows will I spend against them.
Webster's Bible (WBS)
I will heap mischiefs upon them; I will spend my arrows upon them.
Young's Literal Translation (YLT)
I gather upon them evils, Mine arrows I consume upon them.

Read in context

  1. 21ദൈവമല്ലാത്തതിനെക്കൊണ്ടു എനിക്കു എരിവുവരുത്തി, മിത്ഥ്യാമൂർത്തികളാൽ എന്നെ മുഷിപ്പിച്ചു. ഞാനും ജനമല്ലാത്തവരെക്കൊണ്ടു അവർക്കു എരിവുവരുത്തും; മൂഢജാതിയെക്കൊണ്ടു അവരെ മുഷിപ്പിക്കും
  2. 22എന്റെ കോപത്താൽ തീ ജ്വലിച്ചു പാതാളത്തിന്റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു പർവ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കരിച്ചുകളയും.
  3. 23ഞാൻ അനർത്ഥങ്ങൾ അവരുടെമേൽ കുന്നിക്കും; എന്റെ അസ്ത്രങ്ങൾ അവരുടെ നേരെ ചെലവിടും.
  4. 24അവർ വിശപ്പുകൊണ്ടു ക്ഷയിക്കും; ഉഷ്ണരോഗത്തിന്നും വിഷവ്യാധിക്കും ഇരയാകും. മൃഗങ്ങളുടെ പല്ലും പന്നഗങ്ങളുടെ വിഷവും ഞാൻ അവരുടെ ഇടയിൽ അയക്കും.
  5. 25വീഥികളിൽ വാളും അറകളിൽ ഭീതിയും യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.
Read all of Deuteronomy 32

Cross references

Original words (Hebrew)

Deuteronomy 32:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.