Skip to content
ThuthiThuthiThuthi
Leviticus · chapter 26 · verse 18

Leviticus 26:18 in Malayalam

ഇതെല്ലാം ആയിട്ടും നിങ്ങൾ എന്റെ വാക്കു കേൾക്കാതിരുന്നാൽ നിങ്ങളുടെ പാപങ്ങൾനിമിത്തം ഞാൻ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.

Itellaam aayittum ningngal ente vaakku kelkkaatirunnaal ningngalute paapangngalnimittam nyaan ningngale ezhumatangngu shikshikkum.

Leviticus 26:18 in English

King James Version (KJV)
And if ye will not yet for all this hearken unto me, then I will punish you seven times more for your sins.
World English Bible (WEB)
“‘If you in spite of these things will not listen to me, then I will chastise you seven times more for your sins.
American Standard Version (ASV)
And if ye will not yet for these things hearken unto me, then I will chastise you seven times more for your sins.
Bible in Basic English (BBE)
And if, even after these things, you will not give ear to me, then I will send you punishment seven times more for your sins.
Darby Translation (DBY)
And if for this ye hearken not unto me, I will punish you sevenfold more for your sins,
Webster's Bible (WBS)
And if ye will not yet for all this hearken to me, then I will punish you seven times more for your sins.
Young's Literal Translation (YLT)
'And if unto these ye hearken not to Me, — then I have added to chastise you seven times for your sins;

Read in context

  1. 16ഞാനും ഇങ്ങനെ നിങ്ങളോടു ചെയ്യും; കണ്ണിനെ മങ്ങിക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാൻ നിങ്ങളുടെ മേൽ വരുത്തും; നിങ്ങളുടെ വിത്തു നിങ്ങൾ വെറുതെ വിതെക്കും; ശത്രുക്കൾ അതു ഭക്ഷിക്കും.
  2. 17ഞാൻ നിങ്ങളുടെ നേരെ ദൃഷ്ടിവെക്കും; നിങ്ങൾ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ ദ്വേഷിക്കുന്നവർ നിങ്ങളെ ഭരിക്കും; ഓടിക്കുന്നവർ ഇല്ലാതെ നിങ്ങൾ ഓടും.
  3. 18ഇതെല്ലാം ആയിട്ടും നിങ്ങൾ എന്റെ വാക്കു കേൾക്കാതിരുന്നാൽ നിങ്ങളുടെ പാപങ്ങൾനിമിത്തം ഞാൻ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
  4. 19ഞാൻ നിങ്ങളുടെ ബലത്തിന്റെ പ്രതാപം കെടുക്കും; നിങ്ങളുടെ ആകാശത്തെ ഇരിമ്പുപോലെയും ഭൂമിയെ ചെമ്പുപോലെയും ആക്കും.
  5. 20നിങ്ങളുടെ ശക്തി വെറുതെ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായ്ക്കാതെയും ഇരിക്കും.
Read all of Leviticus 26

Cross references

Original words (Hebrew)

Leviticus 26:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.