Skip to content
ThuthiThuthiThuthi
Deuteronomy · chapter 32 · verse 3

Deuteronomy 32:3 in Malayalam

ഞാൻ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിൻ.

Nyaan yahovayute naamam ghoshikkum; nammute daivattinnu mahatvam kotuppin.

Deuteronomy 32:3 in English

King James Version (KJV)
Because I will publish the name of the LORD: ascribe ye greatness unto our God.
World English Bible (WEB)
For I will proclaim the LORD’s name. Ascribe greatness to our God!
American Standard Version (ASV)
For I will proclaim the name of Jehovah: Ascribe ye greatness unto our God.
Bible in Basic English (BBE)
For I will give honour to the name of the Lord: let our God be named great.
Darby Translation (DBY)
For the name of Jehovah will I proclaim: Ascribe greatness unto our God!
Webster's Bible (WBS)
Because I will publish the name of the LORD: ascribe ye greatness to our God.
Young's Literal Translation (YLT)
For the Name of Jehovah I proclaim, Ascribe ye greatness to our God!

Read in context

  1. 1ആകാശമേ, ചെവിതരിക; ഞാൻ സംസാരിക്കും; ഭൂമി എന്റെ വായിൻ വാക്കുകളെ കേൾക്കട്ടെ.
  2. 2മഴപോലെ എന്റെ ഉപദേശം പൊഴിയും; എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും.
  3. 3ഞാൻ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിൻ.
  4. 4അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.
  5. 5അവർ അവനോടു വഷളത്വം കാണിച്ചു: അവർ അവന്റെ മക്കളല്ല, സ്വയകളങ്കമത്രേ; വക്രതയും കോട്ടവുമുള്ള തലമുറ.
Read all of Deuteronomy 32

Cross references

Original words (Hebrew)

Deuteronomy 32:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.