Skip to content
ThuthiThuthiThuthi
Deuteronomy · chapter 32 · verse 5

Deuteronomy 32:5 in Malayalam

അവർ അവനോടു വഷളത്വം കാണിച്ചു: അവർ അവന്റെ മക്കളല്ല, സ്വയകളങ്കമത്രേ; വക്രതയും കോട്ടവുമുള്ള തലമുറ.

Avar avanotu vashalatvam kaanichchu: avar avante makkalalla, svayakalangkamatre; vakratayum kottavumulla talamura.

Deuteronomy 32:5 in English

King James Version (KJV)
They have corrupted themselves, their spot [is] not [the spot] of his children: [they are] a perverse and crooked generation.
World English Bible (WEB)
They have dealt corruptly with him. They are not his children, because of their defect. They are a perverse and crooked generation.
American Standard Version (ASV)
They have dealt corruptly with him, [they are] not his children, [it is] their blemish; [They are] a perverse and crooked generation.
Bible in Basic English (BBE)
They have become false, they are not his children, the mark of sin is on them; they are an evil and hard-hearted generation.
Darby Translation (DBY)
They have dealt corruptly with him; Not his children's is their spot: — A crooked and perverted generation!
Webster's Bible (WBS)
They have corrupted themselves, their spot [is] not [the spot] of his children: [they are] a perverse and crooked generation.
Young's Literal Translation (YLT)
It hath done corruptly to Him; Their blemish is not His sons', A generation perverse and crooked!

Read in context

  1. 3ഞാൻ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിൻ.
  2. 4അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.
  3. 5അവർ അവനോടു വഷളത്വം കാണിച്ചു: അവർ അവന്റെ മക്കളല്ല, സ്വയകളങ്കമത്രേ; വക്രതയും കോട്ടവുമുള്ള തലമുറ.
  4. 6ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.
  5. 7പൂർവ്വദിവസങ്ങളെ ഓർക്കുക: മുന്തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്ക; നിന്റെ പിതാവിനോടു ചോദിക്ക, അവൻ അറിയിച്ചുതരും; നിന്റെ വൃദ്ധന്മാരോടു ചോദിക്ക, അവർ പറഞ്ഞുതരും.
Read all of Deuteronomy 32

Cross references

Original words (Hebrew)

Deuteronomy 32:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.