Skip to content
ThuthiThuthiThuthi
Deuteronomy · chapter 32 · verse 31

Deuteronomy 32:31 in Malayalam

അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന്നു നമ്മുടെ ശത്രുക്കൾ തന്നേ സാക്ഷികൾ.

Avarute paara nammute paarapoleyalla, atinnu nammute shatrukkal tanne saakshikal.

Deuteronomy 32:31 in English

King James Version (KJV)
For their rock [is] not as our Rock, even our enemies themselves [being] judges.
World English Bible (WEB)
For their rock is not as our Rock, even our enemies themselves concede.
American Standard Version (ASV)
For their rock is not as our Rock, Even our enemies themselves being judges.
Bible in Basic English (BBE)
For their rock is not like our Rock, even our haters themselves being judges.
Darby Translation (DBY)
For their rock is not as our Rock: Let our enemies themselves be judges.
Webster's Bible (WBS)
For their rock [is] not as our Rock, even our enemies themselves [being] judges:
Young's Literal Translation (YLT)
For not as our Rock [is] their rock, (And our enemies [are] judges!)

Read in context

  1. 29ഹാ, അവർ ജ്ഞാനികളായി ഇതു ഗ്രഹിച്ചു തങ്ങളുടെ ഭവിഷ്യം ചിന്തിച്ചെങ്കിൽ കൊള്ളായിരുന്നു.
  2. 30അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും ഇരുവർ പതിനായിരംപേരെ ഓടിക്കുന്നതുമെങ്ങനെ?
  3. 31അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന്നു നമ്മുടെ ശത്രുക്കൾ തന്നേ സാക്ഷികൾ.
  4. 32അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയിൽനിന്നും ഗൊമോരനിലങ്ങളിൽനിന്നും ഉള്ളതു; അവരുടെ മുന്തിരിപ്പഴം നഞ്ചും മുന്തിരിക്കുല കൈപ്പുമാകുന്നു;
  5. 33അവരുടെ വീഞ്ഞു മഹാസർപ്പത്തിൻ വിഷവും മൂർഖന്റെ കാളകൂടവും ആകുന്നു.
Read all of Deuteronomy 32

Cross references

Original words (Hebrew)

Deuteronomy 32:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.