Skip to content
ThuthiThuthiThuthi
Numbers · chapter 23 · verse 8

Numbers 23:8 in Malayalam

ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാൻ എങ്ങനെ പ്രാകും?

Daivam shapikkaattavane nyaan engngane shapikkum? Yahova praakaattavane nyaan engngane praakum?

Numbers 23:8 in English

King James Version (KJV)
How shall I curse, whom God hath not cursed? or how shall I defy, [whom] the LORD hath not defied?
World English Bible (WEB)
How shall I curse whom God has not cursed? How shall I defy whom the LORD has not defied?
American Standard Version (ASV)
How shall I curse, whom God hath not cursed? And how shall I defy, whom Jehovah hath not defied?
Bible in Basic English (BBE)
How may I put curses on him who is not cursed by God? how may I be angry with him with whom the Lord is not angry?
Darby Translation (DBY)
How shall I curse whom God hath not cursed? or how shall I denounce whom Jehovah doth not denounce?
Webster's Bible (WBS)
How shall I curse, whom God hath not cursed? or how shall I defy, [whom] the LORD hath not defied?
Young's Literal Translation (YLT)
What — do I pierce? — God hath not pierced! And what — am I indignant? — Jehovah hath not been indignant!

Read in context

  1. 6അവൻ അവന്റെ അടുക്കൽ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാർ എല്ലാവരും ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു.
  2. 7അപ്പോൾ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബാലാക്ക് എന്നെ അരാമിൽനിന്നും മോവാബ്‌രാജാവു പൂർവ്വപർവ്വതങ്ങളിൽനിന്നും വരുത്തി: ചെന്നു യാക്കോബിനെ ശപിക്ക; ചെന്നു യിസ്രായേലിനെ പ്രാകുക എന്നു പറഞ്ഞു.
  3. 8ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാൻ എങ്ങനെ പ്രാകും?
  4. 9ശിലാഗ്രങ്ങളിൽനിന്നു ഞാൻ അവനെ കാണുന്നു; ഗിരികളിൽനിന്നു ഞാൻ അവനെ ദർശിക്കുന്നു; ഇതാ തനിച്ചു പാർക്കുന്നോരു ജനം; ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.
  5. 10യാക്കോബിന്റെ ധൂളിയെ ആർക്കു എണ്ണാം? യിസ്രായേലിന്റെ കാലംശത്തെ ആർക്കു ഗണിക്കാം? ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ; എന്റെ അവസാനം അവന്റേതുപോലെ ആകട്ടെ.
Read all of Numbers 23

Cross references

Original words (Hebrew)

Numbers 23:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.