Skip to content
ThuthiThuthiThuthi
Deuteronomy · chapter 32 · verse 44

Deuteronomy 32:44 in Malayalam

അനന്തരം മോശെയും നൂന്റെ മകനായ യോശുവയും വന്നു ഈ പാട്ടിന്റെ വചനങ്ങൾ ഒക്കെയും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു.

Anantaram mosheyum noonte makanaaya yoshuvayum vannu ee paattinte vachanangngal okkeyum janatte chollikkelppichchu.

Deuteronomy 32:44 in English

King James Version (KJV)
And Moses came and spake all the words of this song in the ears of the people, he, and Hoshea the son of Nun.
World English Bible (WEB)
Moses came and spoke all the words of this song in the ears of the people, he and Joshua the son of Nun.
American Standard Version (ASV)
And Moses came and spake all the words of this song in the ears of the people, he, and Hoshea the son of Nun.
Bible in Basic English (BBE)
So Moses said all the words of this song in the hearing of the people, he and Hoshea, the son of Nun.
Darby Translation (DBY)
And Moses came and spoke all the words of this song in the ears of the people, he and Hoshea the son of Nun.
Webster's Bible (WBS)
And Moses came and spoke all the words of this song in the ears of the people, he and Hoshea the son of Nun.
Young's Literal Translation (YLT)
And Moses cometh and speaketh all the words of this song in the ears of the people, he and Hoshea son of Nun;

Read in context

  1. 42ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും, ശത്രുനായകന്മാരുടെ ശിരസ്സിൽനിന്നു ഒലിക്കുന്നതിനാലും ഞാൻ എന്റെ അസ്ത്രങ്ങളെ ലഹരിപ്പിക്കും എന്റെ വാൾ മാംസം തിന്നുകയും ചെയ്യും.
  2. 43ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ; അവൻ സ്വദാസന്മാരുടെ രക്തത്തിന്നു പ്രതികാരം ചെയ്യും; തന്റെ ശത്രുക്കളോടു അവൻ പകരം വീട്ടും; തന്റെ ദേശത്തിന്നും ജനത്തിന്നും പാപ പരിഹാരം വരുത്തും.
  3. 44അനന്തരം മോശെയും നൂന്റെ മകനായ യോശുവയും വന്നു ഈ പാട്ടിന്റെ വചനങ്ങൾ ഒക്കെയും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു.
  4. 45മോശെ ഈ സകലവചനങ്ങളും എല്ലായിസ്രായേലിനോടും സംസാരിച്ചുതീർന്നപ്പോൾ അവൻ അവരോടു പറഞ്ഞതു:
  5. 46ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകലവചനങ്ങളും മനസ്സിൽ വെച്ചുകൊൾവിൻ.
Read all of Deuteronomy 32

Cross references

Original words (Hebrew)

Deuteronomy 32:44 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.