Skip to content
ThuthiThuthiThuthi
Deuteronomy · chapter 32 · verse 48

Deuteronomy 32:48 in Malayalam

അന്നു തന്നേ യഹോവ മോശെയോടു അരുളിച്ചെയ്തതു:

Annu tanne yahova mosheyotu arulichcheytatu:

Deuteronomy 32:48 in English

King James Version (KJV)
And the LORD spake unto Moses that selfsame day, saying,
World English Bible (WEB)
The LORD spoke to Moses that same day, saying,
American Standard Version (ASV)
And Jehovah spake unto Moses that selfsame day, saying,
Bible in Basic English (BBE)
That same day the Lord said to Moses,
Darby Translation (DBY)
And Jehovah spoke to Moses that same day, saying,
Webster's Bible (WBS)
And the LORD spoke to Moses that same day, saying,
Young's Literal Translation (YLT)
And Jehovah speaketh unto Moses, in this self-same day, saying,

Read in context

  1. 46ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകലവചനങ്ങളും മനസ്സിൽ വെച്ചുകൊൾവിൻ.
  2. 47ഇതു നിങ്ങൾക്കു വ്യർത്ഥകാര്യമല്ല, നിങ്ങളുടെ ജീവൻതന്നേ ആകുന്നു; നിങ്ങൾ കൈവശമാക്കേണ്ടതിന്നു യോർദ്ദാൻ കടന്നു ചെല്ലുന്ന ദേശത്തു നിങ്ങൾക്കു ഇതിനാൽ ദീർഘായുസ്സുണ്ടാകും.
  3. 48അന്നു തന്നേ യഹോവ മോശെയോടു അരുളിച്ചെയ്തതു:
  4. 49നീ യെരീഹോവിന്നെതിരെ മോവാബ്ദേശത്തുള്ള ഈ അബാരീംപർവ്വതത്തിൽ നെബോമലമുകളിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു അവകാശമായി കൊടുക്കുന്ന കനാൻദേശത്തെ നോക്കി കാൺക.
  5. 50നിന്റെ സഹോദരനായ അഹരോൻ ഹോർ പർവ്വതത്തിൽവെച്ചു മരിച്ചു തന്റെ ജനത്തോടു ചേർന്നതുപോലെ നീ കയറുന്ന പർവ്വതത്തിൽവെച്ചു നീയും മരിച്ചു നിന്റെ ജനത്തോടു ചേരും.
Read all of Deuteronomy 32

Cross references

Original words (Hebrew)

Deuteronomy 32:48 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.