Skip to content
ThuthiThuthiThuthi
Deuteronomy · chapter 33 · verse 25

Deuteronomy 33:25 in Malayalam

നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്റെ ബലം ജീവപര്യന്തം നിൽക്കട്ടെ.

Ninte otaampal irimpum taamravum aayirikkatte. Ninte balam jeevaparyantam nilkkatte.

Deuteronomy 33:25 in English

King James Version (KJV)
Thy shoes [shall be] iron and brass; and as thy days, [so shall] thy strength [be].
World English Bible (WEB)
Your bars will be iron and bronze. As your days, so your strength will be.
American Standard Version (ASV)
Thy bars shall be iron and brass; And as thy days, so shall thy strength be.
Bible in Basic English (BBE)
Your shoes will be iron and brass; and as your days, so may your work be.
Darby Translation (DBY)
Iron and brass shall be thy bolts; And thy rest as thy days.
Webster's Bible (WBS)
Thy shoes [shall be] iron and brass; and as thy days, [so shall] thy strength [be] .
Young's Literal Translation (YLT)
Iron and brass [are] thy shoes, And as thy days — thy strength.

Read in context

  1. 23നഫ്താലിയെക്കുറിച്ചു അവൻ പറഞ്ഞതു: നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.
  2. 24ആശേരിനെക്കുറിച്ചു അവൻ പറഞ്ഞതു: ആശേർ പുത്രസമ്പത്തുകൊണ്ടു അനുഗ്രഹിക്കപ്പെട്ടവൻ; അവൻ സഹോദരന്മാർക്കു ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ.
  3. 25നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്റെ ബലം ജീവപര്യന്തം നിൽക്കട്ടെ.
  4. 26യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.
  5. 27പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു; അവൻ ശത്രുവിനെ നിന്റെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞു. സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.
Read all of Deuteronomy 33

Cross references

Original words (Hebrew)

Deuteronomy 33:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.