Deuteronomy · chapter 8 · verse 9
Deuteronomy 8:9 in Malayalam
ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിന്നും കുറവില്ലാത്തതുമായ ദേശം; കല്ലു ഇരിമ്പായിരിക്കുന്നതും മലകളിൽനിന്നു താമ്രം വെട്ടി എടുക്കുന്നതുമായ ദേശം.
Olivuvrukshavum tenum ulla desham; subhikshamaayi upajeevanam kazhiyaakunnatum onninnum kuravillaattatumaaya desham; kallu irimpaayirikkunnatum malakalilninnu taamram vetti etukkunnatumaaya desham.
Deuteronomy 8:9 in English
- King James Version (KJV)
- A land wherein thou shalt eat bread without scarceness, thou shalt not lack any [thing] in it; a land whose stones [are] iron, and out of whose hills thou mayest dig brass.
- World English Bible (WEB)
- a land in which you shall eat bread without scarcity, you shall not lack anything in it; a land whose stones are iron, and out of whose hills you may dig copper.
- American Standard Version (ASV)
- a land wherein thou shalt eat bread without scarceness, thou shalt not lack anything in it; a land whose stones are iron, and out of whose hills thou mayest dig copper.
- Bible in Basic English (BBE)
- Where there will be bread for you in full measure and you will be in need of nothing; a land where the very stones are iron and from whose hills you may get copper.
- Darby Translation (DBY)
- a land wherein thou shalt eat bread without scarceness, where thou shalt lack nothing; a land whose stones are iron, and out of whose mountains thou wilt dig copper.
- Webster's Bible (WBS)
- A land in which thou shalt eat bread without scarceness, thou shalt not lack any [thing] in it, a land whose stones [are] iron, and out of whose hills thou mayest dig brass.
- Young's Literal Translation (YLT)
- a land in which without scarcity thou dost eat bread, thou dost not lack anything in it; a land whose stones [are] iron, and out of its mountains thou dost dig brass;
Read in context
- 7നിന്റെ ദൈവമായ യഹോവ നല്ലോരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നതു; അതു താഴ്വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;
- 8കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;
- 9ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിന്നും കുറവില്ലാത്തതുമായ ദേശം; കല്ലു ഇരിമ്പായിരിക്കുന്നതും മലകളിൽനിന്നു താമ്രം വെട്ടി എടുക്കുന്നതുമായ ദേശം.
- 10നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ചു നീ അവന്നു സ്തോത്രം ചെയ്യേണം.
- 11നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും,
Cross references
- Joshua 22:8 യോശുവ 22:8യോശുവ അവരെ അനുഗ്രഹിച്ചു അവരോടു പറഞ്ഞതു: വളരെ നാല്ക്കാലികൾ, വെള്ളി, പൊന്നു, ചെമ്പു, ഇരിമ്പു, വളരെ വസ്ത്രം എന്നിങ്ങനെ അനവധി സമ്പത്തോടും കൂടെ നിങ്ങൾ നിങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകയും നിങ്ങളുടെ ശത്രുക്കളുടെ പക്കൽനിന്നു കിട്ടിയ കൊള്ള നിങ്ങളുടെ സഹോദരന്മാരുമായി പങ്കിട്ടുകൊൾകയും ചെയ്വിൻ.
- 1 Chronicles 22:14 1 ദിനവൃത്താന്തം 22:14ഇതാ, ഞാൻ എന്റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിന്നായി ഒരു ലക്ഷം താലന്ത് പൊന്നും പത്തു ലക്ഷം താലന്ത് വെള്ളിയും പെരുപ്പംനിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലും കൂടെ ഞാൻ ഒരുക്കിവെച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേർത്തുകൊള്ളാമല്ലോ.
- Deuteronomy 33:25 ആവർത്തനം 33:25നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്റെ ബലം ജീവപര്യന്തം നിൽക്കട്ടെ.
- Job 28:2 ഇയ്യോബ് 28:2ഇരിമ്പു മണ്ണിൽനിന്നെടുക്കുന്നു; കല്ലുരുക്കി ചെമ്പെടുക്കുന്നു.
Original words (Hebrew)
- land · H776אֶרֶץ ʼerets
- wherein · H834אֲשֶׁר ʼăsher
- eat · H398אָכַל ʼâkal
- bread · H3899לֶחֶם lechem
- without · H3808לֹא lôʼ
- scarceness · H4544מִסְכֵּנֻת miçkênuth
- lack · H2637חָסֵר châçêr
- land · H776אֶרֶץ ʼerets
- stones · H68אֶבֶן ʼeben
- iron · H1270בַּרְזֶל barzel
- hills · H2042הָרָר hârâr
- dig · H2672חָצַב châtsab
- brass · H5178נְחֹשֶׁת nᵉchôsheth