Skip to content
ThuthiThuthiThuthi
Deuteronomy · chapter 5 · verse 4

Deuteronomy 5:4 in Malayalam

യഹോവ പർവ്വതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോടു അഭിമുഖമായി അരുളിച്ചെയ്തു.

Yahova parvvatattil teeyute natuvilninnu ningngalotu abhimukhamaayi arulichcheytu.

Deuteronomy 5:4 in English

King James Version (KJV)
The LORD talked with you face to face in the mount out of the midst of the fire,
World English Bible (WEB)
The LORD spoke with you face to face on the mountain out of the middle of the fire,
American Standard Version (ASV)
Jehovah spake with you face to face in the mount out of the midst of the fire
Bible in Basic English (BBE)
The word of the Lord came to you face to face on the mountain, out of the heart of the fire,
Darby Translation (DBY)
Face to face on the mountain from the midst of the fire Jehovah spoke with you
Webster's Bible (WBS)
The LORD talked with you face to face on the mount, from the midst of the fire,
Young's Literal Translation (YLT)
Face to face hath Jehovah spoken with you, in the mount, out of the midst of the fire;

Read in context

  1. 2നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ചു നമ്മോടു ഒരു നിയമം ചെയ്തുവല്ലോ.
  2. 3ഈ നിയമം യഹോവ നമ്മുടെ പിതാക്കന്മാരോടല്ല, നമ്മോടു, ഇന്നു ഇവിടെ ജീവനോടിരിക്കുന്ന നമ്മോടു ഒക്കെയും തന്നേ ചെയ്തതു.
  3. 4യഹോവ പർവ്വതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോടു അഭിമുഖമായി അരുളിച്ചെയ്തു.
  4. 5തീ ഹേതുവായി നിങ്ങൾ ഭയപ്പെട്ടു പർവ്വതത്തിൽ കയറാഞ്ഞതുകൊണ്ടു യഹോവയുടെ വചനം നിങ്ങളോടു അറിയിക്കേണ്ടതിന്നു ഞാൻ അക്കാലത്തു യഹോവെക്കും നിങ്ങൾക്കും മദ്ധ്യേ നിന്നു. അവൻ കല്പിച്ചതു എന്തെന്നാൽ:
  5. 6അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
Read all of Deuteronomy 5

Cross references

Original words (Hebrew)

Deuteronomy 5:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.