Skip to content
ThuthiThuthiThuthi
Deuteronomy · chapter 5 · verse 6

Deuteronomy 5:6 in Malayalam

അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.

Atimaveetaaya misrayeendeshattuninnu ninne kontuvanna yahovayaaya nyaan ninte daivam aakunnu.

Deuteronomy 5:6 in English

King James Version (KJV)
I [am] the LORD thy God, which brought thee out of the land of Egypt, from the house of bondage.
World English Bible (WEB)
“I am the LORD your God, who brought you out of the land of Egypt, out of the house of bondage.
American Standard Version (ASV)
I am Jehovah thy God, who brought thee out of the land of Egypt, out of the house of bondage.
Bible in Basic English (BBE)
I am the Lord your God, who took you out of the land of Egypt, out of the prison-house.
Darby Translation (DBY)
I am Jehovah thy God who have brought thee out of the land of Egypt, out of the house of bondage.
Webster's Bible (WBS)
I [am] the LORD thy God, who brought thee out of the land of Egypt, from the house of bondage.
Young's Literal Translation (YLT)
'I Jehovah [am] thy God, who hath brought thee out from the land of Egypt, from a house of servants.

Read in context

  1. 4യഹോവ പർവ്വതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോടു അഭിമുഖമായി അരുളിച്ചെയ്തു.
  2. 5തീ ഹേതുവായി നിങ്ങൾ ഭയപ്പെട്ടു പർവ്വതത്തിൽ കയറാഞ്ഞതുകൊണ്ടു യഹോവയുടെ വചനം നിങ്ങളോടു അറിയിക്കേണ്ടതിന്നു ഞാൻ അക്കാലത്തു യഹോവെക്കും നിങ്ങൾക്കും മദ്ധ്യേ നിന്നു. അവൻ കല്പിച്ചതു എന്തെന്നാൽ:
  3. 6അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
  4. 7ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
  5. 8വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കിഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുതു.
Read all of Deuteronomy 5

Cross references

Original words (Hebrew)

Deuteronomy 5:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.