Skip to content
ThuthiThuthiThuthi
Deuteronomy · chapter 6 · verse 12

Deuteronomy 6:12 in Malayalam

നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.

Ninne atimaveetaaya misrayeendeshattuninnu kontuvanna yahovaye marakkaatirippaan sookshichchukolka.

Deuteronomy 6:12 in English

King James Version (KJV)
[Then] beware lest thou forget the LORD, which brought thee forth out of the land of Egypt, from the house of bondage.
World English Bible (WEB)
then beware lest you forget the LORD, who brought you out of the land of Egypt, out of the house of bondage.
American Standard Version (ASV)
then beware lest thou forget Jehovah, who brought thee forth out of the land of Egypt, out of the house of bondage.
Bible in Basic English (BBE)
Then take care that you keep your hearts true to the Lord, who took you out of the land of Egypt, out of the prison-house.
Darby Translation (DBY)
[then] beware lest thou forget Jehovah who brought thee forth out of the land of Egypt, out of the house of bondage.
Webster's Bible (WBS)
[Then] beware lest thou shouldst forget the LORD, who brought thee forth from the land of Egypt, from the house of bondage.
Young's Literal Translation (YLT)
'Take heed to thyself lest thou forget Jehovah who hath brought thee out of the land of Egypt, out of a house of servants;

Read in context

  1. 10നിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്നു അബ്രാഹാം, യിസ്ഹാക്, യാക്കോബ്, എന്ന നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും
  2. 11നീ നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തിപ്രാപിക്കയും ചെയ്യുമ്പോൾ
  3. 12നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
  4. 13നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.
  5. 14നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയിൽനിന്നു നശിപ്പിക്കാതിരിപ്പാൻ ചുറ്റുമിരിക്കുന്ന ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളുടെ പിന്നാലെ നീ പോകരുതു;
Read all of Deuteronomy 6

Original words (Hebrew)

Deuteronomy 6:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.