Skip to content
ThuthiThuthiThuthi
Deuteronomy · chapter 6 · verse 14

Deuteronomy 6:14 in Malayalam

നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയിൽനിന്നു നശിപ്പിക്കാതിരിപ്പാൻ ചുറ്റുമിരിക്കുന്ന ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളുടെ പിന്നാലെ നീ പോകരുതു;

Ninte daivamaaya yahovayute kopam ninakku virodhamaayi jvalichchu ninne bhoomiyilninnu nashippikkaatirippaan chuttumirikkunna jaatikalute devanmaaraaya anyadaivangngalute pinnaale nee pokarutu;

Deuteronomy 6:14 in English

King James Version (KJV)
Ye shall not go after other gods, of the gods of the people which [are] round about you;
World English Bible (WEB)
You shall not go after other gods, of the gods of the peoples who are around you,
American Standard Version (ASV)
Ye shall not go after other gods, of the gods of the peoples that are round about you;
Bible in Basic English (BBE)
Do not go after other gods, the gods of the peoples round about you;
Darby Translation (DBY)
Ye shall not go after other gods, of the gods of the peoples that are round about you;
Webster's Bible (WBS)
Ye shall not go after other gods, of the gods of the people which [are] around you;
Young's Literal Translation (YLT)
ye do not go after other gods, of the gods of the peoples who [are] round about you;

Read in context

  1. 12നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
  2. 13നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.
  3. 14നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയിൽനിന്നു നശിപ്പിക്കാതിരിപ്പാൻ ചുറ്റുമിരിക്കുന്ന ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളുടെ പിന്നാലെ നീ പോകരുതു;
  4. 15നിന്റെ ദൈവമായ യഹോവ നിങ്ങളുടെ മദ്ധ്യേ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.
  5. 16നിങ്ങൾ മസ്സയിൽവെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു.
Read all of Deuteronomy 6

Cross references

Original words (Hebrew)

Deuteronomy 6:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.