Skip to content
ThuthiThuthiThuthi
Deuteronomy · chapter 6 · verse 20

Deuteronomy 6:20 in Malayalam

നമ്മുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും എന്തു എന്നു നാളെ നിന്റെ മകൻ നിന്നോടു ചോദിക്കുമ്പോൾ നീ നിന്റെ മകനോടു പറയേണ്ടതു എന്തെന്നാൽ:

Nammute daivamaaya yahova ningngalotu kalpichchittulla saakshyangngalum chattangngalum vidhikalum entu ennu naale ninte makan ninnotu chodikkumpol nee ninte makanotu parayentatu entennaal:

Deuteronomy 6:20 in English

King James Version (KJV)
[And] when thy son asketh thee in time to come, saying, What [mean] the testimonies, and the statutes, and the judgments, which the LORD our God hath commanded you?
World English Bible (WEB)
When your son asks you in time to come, saying, “What do the testimonies, the statutes, and the ordinances, which the LORD our God has commanded you mean?”
American Standard Version (ASV)
When thy son asketh thee in time to come, saying, What mean the testimonies, and the statutes, and the ordinances, which Jehovah our God hath commanded you?
Bible in Basic English (BBE)
And when your son says to you in time to come, What is the reason for these rules and laws and decisions which the Lord our God has given you?
Darby Translation (DBY)
When thy son shall ask thee in time to come, saying, What are the testimonies, and the statutes, and the ordinances, which Jehovah our God hath commanded you?
Webster's Bible (WBS)
[And] when thy son shall ask thee in time to come, saying, What [mean] the testimonies, and the statutes, and the judgments, which the LORD our God hath commanded you?
Young's Literal Translation (YLT)
'When thy son asketh thee hereafter, saying, What [are] the testimonies, and the statutes, and the judgments, which Jehovah our God hath commanded you?

Read in context

  1. 18നിനക്കു നന്നായിരിക്കേണ്ടതിന്നും യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത നല്ലദേശം നീ ചെന്നു കൈവശമാക്കേണ്ടതിന്നും യഹോവ അരുളിച്ചെയ്തതുപോലെ
  2. 19നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഓടിച്ചുകളയേണ്ടതിന്നും നീ യഹോവയുടെ മുമ്പാകെ ന്യായവും ഹിതവുമായുള്ളതിനെ ചെയ്യേണം.
  3. 20നമ്മുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും എന്തു എന്നു നാളെ നിന്റെ മകൻ നിന്നോടു ചോദിക്കുമ്പോൾ നീ നിന്റെ മകനോടു പറയേണ്ടതു എന്തെന്നാൽ:
  4. 21ഞങ്ങൾ മിസ്രയീമിൽ ഫറവോന്നു അടിമകൾ ആയിരുന്നു; എന്നാൽ യഹോവ ബലമുള്ള കൈകൊണ്ടു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു.
  5. 22മിസ്രയീമിന്റെയും ഫറവോന്റെയും അവന്റെ സകല കുടുംബത്തിന്റെയും മേൽ ഞങ്ങൾ കാൺകെ യഹോവ മഹത്തും ഉഗ്രവുമായുള്ള അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു.
Read all of Deuteronomy 6

Cross references

Original words (Hebrew)

Deuteronomy 6:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.