Skip to content
ThuthiThuthiThuthi
Deuteronomy · chapter 6 · verse 19

Deuteronomy 6:19 in Malayalam

നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഓടിച്ചുകളയേണ്ടതിന്നും നീ യഹോവയുടെ മുമ്പാകെ ന്യായവും ഹിതവുമായുള്ളതിനെ ചെയ്യേണം.

Ninte sakalashatrukkaleyum ninte mumpilninnu otichchukalayentatinnum nee yahovayute mumpaake nyaayavum hitavumaayullatine cheyyenam.

Deuteronomy 6:19 in English

King James Version (KJV)
To cast out all thine enemies from before thee, as the LORD hath spoken.
World English Bible (WEB)
to thrust out all your enemies from before you, as the LORD has spoken.
American Standard Version (ASV)
to thrust out all thine enemies from before thee, as Jehovah hath spoken.
Bible in Basic English (BBE)
To send out from before you all those who are against you.
Darby Translation (DBY)
thrusting out all thine enemies from before thee, as Jehovah hath spoken.
Webster's Bible (WBS)
To cast out all thy enemies from before thee, as the LORD hath spoken.
Young's Literal Translation (YLT)
to drive away all thine enemies from thy presence, as Jehovah hath spoken.

Read in context

  1. 17നിങ്ങളുടെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങൾ ജാഗ്രതയോടെ പ്രമാണിക്കേണം.
  2. 18നിനക്കു നന്നായിരിക്കേണ്ടതിന്നും യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത നല്ലദേശം നീ ചെന്നു കൈവശമാക്കേണ്ടതിന്നും യഹോവ അരുളിച്ചെയ്തതുപോലെ
  3. 19നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഓടിച്ചുകളയേണ്ടതിന്നും നീ യഹോവയുടെ മുമ്പാകെ ന്യായവും ഹിതവുമായുള്ളതിനെ ചെയ്യേണം.
  4. 20നമ്മുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും എന്തു എന്നു നാളെ നിന്റെ മകൻ നിന്നോടു ചോദിക്കുമ്പോൾ നീ നിന്റെ മകനോടു പറയേണ്ടതു എന്തെന്നാൽ:
  5. 21ഞങ്ങൾ മിസ്രയീമിൽ ഫറവോന്നു അടിമകൾ ആയിരുന്നു; എന്നാൽ യഹോവ ബലമുള്ള കൈകൊണ്ടു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു.
Read all of Deuteronomy 6

Cross references

Original words (Hebrew)

Deuteronomy 6:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.