Skip to content
ThuthiThuthiThuthi
Deuteronomy · chapter 6 · verse 23

Deuteronomy 6:23 in Malayalam

ഞങ്ങളേയോ താൻ നമ്മുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം തരുവാൻ അതിൽ കൊണ്ടുവന്നാക്കേണ്ടതിന്നു അവിടെനിന്നു പുറപ്പെടുവിച്ചു

Nyangngaleyo taan nammute pitaakkanmaarotu satyam cheyta desham taruvaan atil kontuvannaakkentatinnu aviteninnu purappetuvichchu

Deuteronomy 6:23 in English

King James Version (KJV)
And he brought us out from thence, that he might bring us in, to give us the land which he sware unto our fathers.
World English Bible (WEB)
and he brought us out from there, that he might bring us in, to give us the land which he swore to our fathers.
American Standard Version (ASV)
and he brought us out from thence, that he might bring us in, to give us the land which he sware unto our fathers.
Bible in Basic English (BBE)
And he took us out from that place, guiding us here to give us this land, as he said in his oath to our fathers.
Darby Translation (DBY)
and he brought us out thence, that he might bring us in, to give us the land which he swore unto our fathers.
Webster's Bible (WBS)
And he brought us out from thence, that he might bring us in, to give us the land which he swore to our fathers.
Young's Literal Translation (YLT)
and us He hath brought out thence, in order to bring us in, to give to us the land which He had sworn to our fathers.

Read in context

  1. 21ഞങ്ങൾ മിസ്രയീമിൽ ഫറവോന്നു അടിമകൾ ആയിരുന്നു; എന്നാൽ യഹോവ ബലമുള്ള കൈകൊണ്ടു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു.
  2. 22മിസ്രയീമിന്റെയും ഫറവോന്റെയും അവന്റെ സകല കുടുംബത്തിന്റെയും മേൽ ഞങ്ങൾ കാൺകെ യഹോവ മഹത്തും ഉഗ്രവുമായുള്ള അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു.
  3. 23ഞങ്ങളേയോ താൻ നമ്മുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം തരുവാൻ അതിൽ കൊണ്ടുവന്നാക്കേണ്ടതിന്നു അവിടെനിന്നു പുറപ്പെടുവിച്ചു
  4. 24എല്ലായ്പോഴും നമുക്കു നന്നായിരിക്കേണ്ടതിന്നും ഇന്നത്തെപ്പോലെ അവൻ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിന്നുമായി നാം നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും ഈ എല്ലാചട്ടങ്ങളെയും ആചരിപ്പാനും യഹോവ നമ്മോടു കല്പിച്ചു.
  5. 25നമ്മുടെ ദൈവമായ യഹോവ നമ്മോടുകല്പിച്ചതുപോലെ നാം അവന്റെ മുമ്പാകെ ഈ സകലകല്പനകളും ആചരിപ്പാൻ തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കിൽ നാം നീതിയുള്ളവരായിരിക്കും.
Read all of Deuteronomy 6

Cross references

Original words (Hebrew)

Deuteronomy 6:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.