Skip to content
ThuthiThuthiThuthi
Deuteronomy · chapter 6 · verse 9

Deuteronomy 6:9 in Malayalam

അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻമേലും പടിവാതിലുകളിലും എഴുതേണം.

Avaye ninte veettinte kattilakalinmelum pativaatilukalilum ezhutenam.

Deuteronomy 6:9 in English

King James Version (KJV)
And thou shalt write them upon the posts of thy house, and on thy gates.
World English Bible (WEB)
You shall write them on the door posts of your house and on your gates.
American Standard Version (ASV)
And thou shalt write them upon the door-posts of thy house, and upon thy gates.
Bible in Basic English (BBE)
Have them lettered on the pillars of your houses and over the doors of your towns.
Darby Translation (DBY)
And thou shalt write them upon the posts of thy house, and upon thy gates.
Webster's Bible (WBS)
And thou shalt write them upon the posts of thy house, and on thy gates.
Young's Literal Translation (YLT)
and thou hast written them on door-posts of thy house, and on thy gates.

Read in context

  1. 7നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
  2. 8അവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം.
  3. 9അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻമേലും പടിവാതിലുകളിലും എഴുതേണം.
  4. 10നിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്നു അബ്രാഹാം, യിസ്ഹാക്, യാക്കോബ്, എന്ന നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും
  5. 11നീ നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തിപ്രാപിക്കയും ചെയ്യുമ്പോൾ
Read all of Deuteronomy 6

Cross references

Original words (Hebrew)

Deuteronomy 6:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.