Skip to content
ThuthiThuthiThuthi
Deuteronomy · chapter 7 · verse 21

Deuteronomy 7:21 in Malayalam

നീ അവരെക്കണ്ടു ഭ്രമിക്കരുതു; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധ്യേ ഉണ്ടു.

Nee avarekkantu bhramikkarutu; ninte daivamaaya yahova enna valiyavanum bhayangkaranumaaya daivam ningngalute maddhye untu.

Deuteronomy 7:21 in English

King James Version (KJV)
Thou shalt not be affrighted at them: for the LORD thy God [is] among you, a mighty God and terrible.
World English Bible (WEB)
You shall not be scared of them; for the LORD your God is among you, a great and awesome God.
American Standard Version (ASV)
Thou shalt not be affrighted at them; for Jehovah thy God is in the midst of thee, a great God and a terrible.
Bible in Basic English (BBE)
Have no fear of them: for the Lord your God is with you, a great God greatly to be feared.
Darby Translation (DBY)
Thou shalt not be afraid of them; for Jehovah thy God is in thy midst, a God great and terrible.
Webster's Bible (WBS)
Thou shalt not be affrighted at them: for the LORD thy God [is] among you, a mighty God and terrible.
Young's Literal Translation (YLT)
thou art not terrified by their presence, for Jehovah thy God [is] in thy midst, a God great and fearful.

Read in context

  1. 19നിന്റെ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും അത്ഭുതങ്ങളും നിന്റെ ദൈവമായ യഹോവ നിന്നെ പുറപ്പെടുവിച്ച ബലമുള്ള കയ്യും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഓർക്കേണം; നീ പേടിക്കുന്ന സകലജാതികളോടും നിന്റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും.
  2. 20അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്റെ മുമ്പിൽനിന്നു ഒളിച്ചുകൊള്ളുന്നവരും നശിച്ചുപോകുംവരെ നിന്റെ ദൈവമായ യഹോവ അവരുടെ ഇടയിൽ കടുന്നലിനെ അയക്കും.
  3. 21നീ അവരെക്കണ്ടു ഭ്രമിക്കരുതു; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധ്യേ ഉണ്ടു.
  4. 22ആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പിൽനിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങൾ പെരുകി നിനക്കു ഉപദ്രവമാകാതിരിപ്പാൻ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.
  5. 23നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യിൽ ഏല്പിക്കയും അവർ നശിച്ചുപോകുംവരെ അവർക്കു മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യിൽ ഏല്പിക്കും; നീ അവരുടെ പേർ ആകാശത്തിൻകീഴിൽനിന്നു ഇല്ലാതെയാക്കേണം.
Read all of Deuteronomy 7

Cross references

Original words (Hebrew)

Deuteronomy 7:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.