Skip to content
ThuthiThuthiThuthi
Deuteronomy · chapter 8 · verse 7

Deuteronomy 8:7 in Malayalam

നിന്റെ ദൈവമായ യഹോവ നല്ലോരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നതു; അതു താഴ്‌വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;

Ninte daivamaaya yahova nalloru deshattekkallo ninne kontupokunnatu; atu taazhvarayilninnum malayilninnum purappetunna neerozhukkukalum uravukalum tataakangngalum ulla desham;

Deuteronomy 8:7 in English

King James Version (KJV)
For the LORD thy God bringeth thee into a good land, a land of brooks of water, of fountains and depths that spring out of valleys and hills;
World English Bible (WEB)
For the LORD your God brings you into a good land, a land of brooks of water, of springs, and underground water flowing into valleys and hills;
American Standard Version (ASV)
For Jehovah thy God bringeth thee into a good land, a land of brooks of water, of fountains and springs, flowing forth in valleys and hills;
Bible in Basic English (BBE)
For the Lord your God is guiding you into a good land, a land of water-springs, of fountains, and deep streams flowing out from the valleys and the hills;
Darby Translation (DBY)
For Jehovah thy God bringeth thee into a good land, a land of water-brooks, of springs, and of deep waters, that gush forth in the valleys and hills;
Webster's Bible (WBS)
For the LORD thy God bringeth thee into a good land, a land of brooks of water, of fountains, and depths that spring out of valleys and hills;
Young's Literal Translation (YLT)
'For Jehovah thy God is bringing thee in unto a good land, a land of brooks of waters, of fountains, and of depths coming out in valley and in mountain:

Read in context

  1. 5ഒരു മനുഷ്യൻ തന്റെ മകനെ ശിക്ഷിച്ചു വളർത്തുന്നതുപോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ചു വളർത്തുന്നു എന്നു നീ മനസ്സിൽ ധ്യാനിച്ചുകൊള്ളേണം.
  2. 6ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്നു അവനെ ഭയപ്പെട്ടു അവന്റെ കല്പനകൾ പ്രമാണിക്കേണം.
  3. 7നിന്റെ ദൈവമായ യഹോവ നല്ലോരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നതു; അതു താഴ്‌വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;
  4. 8കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;
  5. 9ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിന്നും കുറവില്ലാത്തതുമായ ദേശം; കല്ലു ഇരിമ്പായിരിക്കുന്നതും മലകളിൽനിന്നു താമ്രം വെട്ടി എടുക്കുന്നതുമായ ദേശം.
Read all of Deuteronomy 8

Cross references

Original words (Hebrew)

Deuteronomy 8:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.