Skip to content
ThuthiThuthiThuthi
Ecclesiastes · chapter 1 · verse 12

Ecclesiastes 1:12 in Malayalam

സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിന്നു രാജാവായിരുന്നു.

Sabhaaprasangiyaaya nyaan yerooshalemil yisraayelinnu raajaavaayirunnu.

Ecclesiastes 1:12 in English

King James Version (KJV)
I the Preacher was king over Israel in Jerusalem.
World English Bible (WEB)
I, the Preacher, was king over Israel in Jerusalem.
American Standard Version (ASV)
I the Preacher was king over Israel in Jerusalem.
Bible in Basic English (BBE)
I, the Preacher, was king over Israel in Jerusalem.
Darby Translation (DBY)
I, the Preacher, was king over Israel in Jerusalem.
Webster's Bible (WBS)
I the preacher was king over Israel in Jerusalem.
Young's Literal Translation (YLT)
I, a preacher, have been king over Israel in Jerusalem.

Read in context

  1. 10ഇതു പുതിയതു എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പെ, പണ്ടത്തെ കാലത്തു തന്നേ അതുണ്ടായിരുന്നു.
  2. 11പുരാതന ജനത്തെക്കുറിച്ചു ഓർമ്മയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ചു പിന്നത്തേതിൽ വരുവാനുള്ളവർക്കും ഓർമ്മയുണ്ടാകയില്ല.
  3. 12സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിന്നു രാജാവായിരുന്നു.
  4. 13ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന്നു ഞാൻ മനസ്സുവെച്ചു; ഇതു ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ.
  5. 14സൂര്യന്നു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ടു; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ.
Read all of Ecclesiastes 1

Cross references

Original words (Hebrew)

Ecclesiastes 1:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.