Skip to content
ThuthiThuthiThuthi
Ecclesiastes · chapter 1 · verse 14

Ecclesiastes 1:14 in Malayalam

സൂര്യന്നു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ടു; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ.

Sooryannu keezhe natakkunna sakala pravruttikalum nyaan kantittuntu; avayokkeyum maayayum vruthaaprayatnavum atre.

Ecclesiastes 1:14 in English

King James Version (KJV)
I have seen all the works that are done under the sun; and, behold, all [is] vanity and vexation of spirit.
World English Bible (WEB)
I have seen all the works that are done under the sun; and behold, all is vanity and a chasing after wind.
American Standard Version (ASV)
I have seen all the works that are done under the sun; and, behold, all is vanity and a striving after wind.
Bible in Basic English (BBE)
I have seen all the works which are done under the sun; all is to no purpose, and desire for wind.
Darby Translation (DBY)
I have seen all the works that are done under the sun, and behold, all is vanity and pursuit of the wind.
Webster's Bible (WBS)
I have seen all the works that are done under the sun; and behold, all [is] vanity and vexation of spirit.
Young's Literal Translation (YLT)
I have seen all the works that have been done under the sun, and lo, the whole [is] vanity and vexation of spirit!

Read in context

  1. 12സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിന്നു രാജാവായിരുന്നു.
  2. 13ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന്നു ഞാൻ മനസ്സുവെച്ചു; ഇതു ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ.
  3. 14സൂര്യന്നു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ടു; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ.
  4. 15വളവുള്ളതു നേരെ ആക്കുവാൻ വഹിയാ; കുറവുള്ളതു എണ്ണിത്തികെപ്പാനും വഹിയാ.
  5. 16ഞാൻ മനസ്സിൽ ആലോചിച്ചുപറഞ്ഞതു: യെരൂശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു.
Read all of Ecclesiastes 1

Cross references

Original words (Hebrew)

Ecclesiastes 1:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.