Skip to content
ThuthiThuthiThuthi
Ecclesiastes · chapter 2 · verse 18

Ecclesiastes 2:18 in Malayalam

സൂര്യന്നു കീഴെ ഞാൻ പ്രയത്നിച്ച പ്രയത്നം ഒക്കെയും ഞാൻ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യന്നു ഞാൻ അതു വെച്ചേക്കേണ്ടിവരുമല്ലോ.

Sooryannu keezhe nyaan prayatnichcha prayatnam okkeyum nyaan veruttu; ente shesham varuvaanirikkunna manushyannu nyaan atu vechchekkentivarumallo.

Ecclesiastes 2:18 in English

King James Version (KJV)
Yea, I hated all my labour which I had taken under the sun: because I should leave it unto the man that shall be after me.
World English Bible (WEB)
I hated all my labor in which I labored under the sun, because I must leave it to the man who comes after me.
American Standard Version (ASV)
And I hated all my labor wherein I labored under the sun, seeing that I must leave it unto the man that shall be after me.
Bible in Basic English (BBE)
Hate had I for all my work which I had done, because the man who comes after me will have its fruits.
Darby Translation (DBY)
And I hated all my labour wherewith I had been toiling under the sun, because I should leave it unto the man that shall be after me.
Webster's Bible (WBS)
Yes, I hated all my labor which I had taken under the sun: because I should leave it to the man that shall be after me.
Young's Literal Translation (YLT)
And I have hated all my labour that I labour at under the sun, because I leave it to a man who is after me.

Read in context

  1. 16ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓർമ്മയില്ല; വരുംകാലത്തും അവരെ ഒക്കെയും മറന്നുപോകും; അയ്യോ ഭോഷൻ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു;
  2. 17അങ്ങനെ സൂര്യന്നു കീഴെ നടക്കുന്ന കാര്യം എനിക്കു അനിഷ്ടമായതുകൊണ്ടു ഞാൻ ജീവനെ വെറുത്തു; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ.
  3. 18സൂര്യന്നു കീഴെ ഞാൻ പ്രയത്നിച്ച പ്രയത്നം ഒക്കെയും ഞാൻ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യന്നു ഞാൻ അതു വെച്ചേക്കേണ്ടിവരുമല്ലോ.
  4. 19അവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആർക്കറിയാം? എന്തായാലും ഞാൻ സൂര്യന്നു കീഴെ പ്രയത്നിച്ചതും ജ്ഞാനം വിളങ്ങിച്ചതും ആയ സകലപ്രയത്നഫലത്തിന്മേലും അവൻ അധികാരം പ്രാപിക്കും. അതും മായ അത്രേ.
  5. 20ആകയാൽ സൂര്യന്നു കീഴെ പ്രയത്നിച്ച സർവ്വപ്രയത്നത്തെക്കുറിച്ചും ഞാൻ എന്റെ ഹൃദയത്തെ നിരാശപ്പെടുത്തുവാൻ തുടങ്ങി.
Read all of Ecclesiastes 2

Cross references

Original words (Hebrew)

Ecclesiastes 2:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.