Skip to content
ThuthiThuthiThuthi
Ecclesiastes · chapter 5 · verse 13

Ecclesiastes 5:13 in Malayalam

സൂര്യന്നുകീഴെ ഞാൻ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ടു: ഉടമസ്ഥൻ തനിക്കു അനർത്ഥത്തിന്നായിട്ടു സൂക്ഷിച്ചുവെക്കുന്ന സമ്പത്തു തന്നേ.

Sooryannukeezhe nyaan kantittulla oru vallaatta tinmayuntu: utamasthan tanikku anartthattinnaayittu sookshichchuvekkunna sampattu tanne.

Ecclesiastes 5:13 in English

King James Version (KJV)
There is a sore evil [which] I have seen under the sun, [namely], riches kept for the owners thereof to their hurt.
World English Bible (WEB)
There is a grievous evil which I have seen under the sun: wealth kept by its owner to his harm.
American Standard Version (ASV)
There is a grievous evil which I have seen under the sun, [namely], riches kept by the owner thereof to his hurt:
Bible in Basic English (BBE)
There is a great evil which I have seen under the sun — wealth kept by the owner to be his downfall.
Darby Translation (DBY)
There is a grievous evil that I have seen under the sun: riches kept for the owners thereof to their hurt;
Webster's Bible (WBS)
There is a grievous evil [which] I have seen under the sun, [namely] , riches kept for the owners of them to their hurt.
Young's Literal Translation (YLT)
There is a painful evil I have seen under the sun: wealth kept for its possessor, for his evil.

Read in context

  1. 11വസ്തുവക പെരുകുമ്പോൾ അതുകൊണ്ടു ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന്നു കണ്ണുകൊണ്ടു കാണുകയല്ലാതെ മറ്റെന്തു പ്രയോജനം?
  2. 12വേലചെയ്യുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.
  3. 13സൂര്യന്നുകീഴെ ഞാൻ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ടു: ഉടമസ്ഥൻ തനിക്കു അനർത്ഥത്തിന്നായിട്ടു സൂക്ഷിച്ചുവെക്കുന്ന സമ്പത്തു തന്നേ.
  4. 14ആ സമ്പത്തു നിർഭാഗ്യവശാൽ നശിച്ചു പോകുന്നു; അവന്നു ഒരു മകൻ ജനിച്ചാൽ അവന്റെ കയ്യിൽ ഒന്നും ഉണ്ടാകയില്ല.
  5. 15അവൻ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നതുപോലെ നഗ്നനായി തന്നേ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായിട്ടു അവൻ കയ്യിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല.
Read all of Ecclesiastes 5

Cross references

Original words (Hebrew)

Ecclesiastes 5:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.