Skip to content
ThuthiThuthiThuthi
Ecclesiastes · chapter 3 · verse 9

Ecclesiastes 3:9 in Malayalam

പ്രയത്നിക്കുന്നവന്നു തന്റെ പ്രയത്നംകൊണ്ടു എന്തു ലാഭം?

Prayatnikkunnavannu tante prayatnankontu entu laabham?

Ecclesiastes 3:9 in English

King James Version (KJV)
What profit hath he that worketh in that wherein he laboureth?
World English Bible (WEB)
What profit has he who works in that in which he labors?
American Standard Version (ASV)
What profit hath he that worketh in that wherein he laboreth?
Bible in Basic English (BBE)
What profit has the worker in the work which he does?
Darby Translation (DBY)
What profit hath he that worketh from that wherein he laboureth?
Webster's Bible (WBS)
What profit hath he that worketh in that in which he laboreth?
Young's Literal Translation (YLT)
What advantage hath the doer in that which he is labouring at?

Read in context

  1. 7കീറുവാൻ ഒരു കാലം, തുന്നുവാൻ ഒരു കാലം; മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം;
  2. 8സ്നേഹിപ്പാൻ ഒരു കാലം, ദ്വേഷിപ്പാൻ ഒരു കാലം; യുദ്ധത്തിന്നു ഒരു കാലവും സമാധാനത്തിന്നു ഒരു കാലവും ഉണ്ടു.
  3. 9പ്രയത്നിക്കുന്നവന്നു തന്റെ പ്രയത്നംകൊണ്ടു എന്തു ലാഭം?
  4. 10ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്തിരിക്കുന്ന കഷ്ടപ്പാടു ഞാൻ കണ്ടിട്ടുണ്ടു.
  5. 11അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.
Read all of Ecclesiastes 3

Cross references

Original words (Hebrew)

Ecclesiastes 3:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.