Ecclesiastes · chapter 6 · verse 4
Ecclesiastes 6:4 in Malayalam
അതു മായയിൽ വരുന്നു; അന്ധകാരത്തിലേക്കു പോകുന്നു; അതിന്റെ പേർ അന്ധകാരത്തിൽ മറഞ്ഞിരിക്കുന്നു.
Atu maayayil varunnu; andhakaarattilekku pokunnu; atinte per andhakaarattil maranynyirikkunnu.
Ecclesiastes 6:4 in English
- King James Version (KJV)
- For he cometh in with vanity, and departeth in darkness, and his name shall be covered with darkness.
- World English Bible (WEB)
- for it comes in vanity, and departs in darkness, and its name is covered with darkness.
- American Standard Version (ASV)
- for it cometh in vanity, and departeth in darkness, and the name thereof is covered with darkness;
- Bible in Basic English (BBE)
- In wind it came and to the dark it will go, and with the dark will its name be covered.
- Darby Translation (DBY)
- For it cometh in vanity, and departeth in darkness, and its name is covered with darkness;
- Webster's Bible (WBS)
- For he cometh with vanity, and departeth in darkness, and his name shall be covered with darkness.
- Young's Literal Translation (YLT)
- For in vanity he came in, and in darkness he goeth, and in darkness his name is covered,
Read in context
- 2ദൈവം ഒരു മനുഷ്യന്നു ധനവും ഐശ്വര്യവും മാനവും നല്കുന്നു; അവൻ ആഗ്രഹിക്കുന്നതിന്നു ഒന്നിന്നും അവന്നു കുറവില്ല; എങ്കിലും അതു അനുഭവിപ്പാൻ ദൈവം അവന്നു അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അതു അനുഭവിക്കുന്നതു; അതു മായയും വല്ലാത്ത വ്യാധിയും തന്നേ.
- 3ഒരു മനുഷ്യൻ നൂറുമക്കളെ ജനിപ്പിക്കയും ഏറിയ സംവത്സരം ജീവിച്ചു ദീർഘായുസ്സായിരിക്കയും ചെയ്തിട്ടും അവൻ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്കാരം പ്രാപിക്കാതെയും പോയാൽ ഗർഭം അലസിപ്പോയ പിണ്ഡം അവനെക്കാൾ നന്നു എന്നു ഞാൻ പറയുന്നു.
- 4അതു മായയിൽ വരുന്നു; അന്ധകാരത്തിലേക്കു പോകുന്നു; അതിന്റെ പേർ അന്ധകാരത്തിൽ മറഞ്ഞിരിക്കുന്നു.
- 5സൂര്യനെ അതു കണ്ടിട്ടില്ല അറിഞ്ഞിട്ടുമില്ല; മറ്റേവനെക്കാൾ അധികം വിശ്രാമം അതിന്നുണ്ടു.
- 6അവൻ ഈരായിരത്താണ്ടു ജീവിച്ചിരുന്നിട്ടും നന്മ അനുഭവിച്ചില്ലെങ്കിൽ എല്ലാവരും ഒരു സ്ഥലത്തേക്കല്ലയോ പോകുന്നതു?