Skip to content
ThuthiThuthiThuthi
Ecclesiastes · chapter 6 · verse 8

Ecclesiastes 6:8 in Malayalam

മൂഢനെക്കാൾ ജ്ഞാനിക്കു എന്തു വിശേഷതയുള്ളു? പരിജ്ഞാനമുള്ള സാധുവിന്നു ജീവനുള്ളവരുടെ മുമ്പിൽ നടക്കുന്നതിൽ എന്തു വിശേഷതയുള്ളു?

Moodhanekkaal jnyaanikku entu visheshatayullu? Parijnyaanamulla saadhuvinnu jeevanullavarute mumpil natakkunnatil entu visheshatayullu?

Ecclesiastes 6:8 in English

King James Version (KJV)
For what hath the wise more than the fool? what hath the poor, that knoweth to walk before the living?
World English Bible (WEB)
For what advantage has the wise more than the fool? What has the poor man, that knows how to walk before the living?
American Standard Version (ASV)
For what advantage hath the wise more than the fool? [or] what hath the poor man, that knoweth how to walk before the living?
Bible in Basic English (BBE)
What have the wise more than the foolish? and what has the poor man by walking wisely before the living?
Darby Translation (DBY)
For what advantage hath the wise above the fool? what hath the poor, that knoweth to walk before the living?
Webster's Bible (WBS)
For what hath the wise more than the fool? what hath the poor, that knoweth to walk before the living?
Young's Literal Translation (YLT)
For what advantage [is] to the wise above the fool? What to the poor who knoweth to walk before the living?

Read in context

  1. 6അവൻ ഈരായിരത്താണ്ടു ജീവിച്ചിരുന്നിട്ടും നന്മ അനുഭവിച്ചില്ലെങ്കിൽ എല്ലാവരും ഒരു സ്ഥലത്തേക്കല്ലയോ പോകുന്നതു?
  2. 7മനുഷ്യന്റെ പ്രയത്നമൊക്കെയും അവന്റെ വായ്ക്കുവേണ്ടിയാകുന്നു; എങ്കിലും അവന്റെ കൊതിക്കു മതിവരുന്നില്ല.
  3. 8മൂഢനെക്കാൾ ജ്ഞാനിക്കു എന്തു വിശേഷതയുള്ളു? പരിജ്ഞാനമുള്ള സാധുവിന്നു ജീവനുള്ളവരുടെ മുമ്പിൽ നടക്കുന്നതിൽ എന്തു വിശേഷതയുള്ളു?
  4. 9അഭിലാഷത്തിന്റെ സഞ്ചാരത്തെക്കാൾ കണ്ണിന്റെ നോട്ടം നല്ലതു; അതും മായയും വൃഥാപ്രയത്നവും അത്രേ.
  5. 10ഒരുത്തൻ എന്തു തന്നേ ആയിരുന്നാലും അവന്നു പണ്ടേ തന്നേ പേർവിളിച്ചിരിക്കുന്നു; മനുഷ്യൻ എന്താകും എന്നു വിധിച്ചുമിരിക്കുന്നു; തന്നിലും ബലമേറിയവനോടു വാദിപ്പാൻ അവന്നു കഴിവില്ല.
Read all of Ecclesiastes 6

Cross references

Original words (Hebrew)

Ecclesiastes 6:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.